Chapter Title : വധു is a ദേവത 40 [Doli]
: ഡാ ഡാ എന്താ നീ പറഞ്ഞത്....
ഞാൻ : അയ്യോ ചുമ്മാ പറഞ്ഞത്... വല്യമ്മാമൻ എവടെ കടലിൽ പോയാ....?
അമ്മായി : ഡാ ഡാ.... തെമ്മാടി... നീ പ്ലസ് ട്ടൂ വെക്കേഷൻ കഴിഞ്ഞ് പിന്നെ വന്നില്ലല്ലോ....
ഞാൻ : തെരക്ക് അമ്മായി എന്ത് ചെയ്യാനാ...
അമ്മായി : എന്നിട്ട് നീ ഫ്രണ്ട്‌സ്സിന്റെ കൂടെ താജ് വരെ വന്നിട്ട് ജുഹു വരാതേ പോയല്ലോ കണ്ണാ
ഞാൻ : അത് അമ്മായി.. അവരെ ഒഴിവാക്കി ഞങ്ങള് മാത്രം എങ്ങനെ വരാനാ... അതാ... ഞാൻ അമ്മു രണ്ട് പേരും കൂടെ വരാ പിന്നെ അടുത്ത മാസം ഞാൻ വരുന്നുണ്ട് എന്തായാലും വരാ....
അമ്മായി : അടുത്ത മാസം തന്നെ വന്നോ അല്ലെങ്കിൽ ഞങ്ങള് അങ്ങോട്ട് വരാ
ഞാൻ : കഴിഞ്ഞോ അപ്പൊ
അമ്മായി : ആ കഴിഞ്ഞു... ?
ഞാൻ : വാങ്ക വാങ്ക ? മാമൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആവും ഒടനെ....നിങ്ങളും കൂടെ വന്നാ അടിപൊളി
അമ്മായി : ഡാ കേശു കാലത്ത് എത്തും
ഞാൻ : അതെന്ത്
അമ്മായി : അവന് ക്ലാസ് തൊടങ്ങും....
ഞാൻ : ഓ അടിപൊളി.... അപ്പൊ അതിനാ അമ്മായി വിളിച്ചത്.. എന്റെ അമ്മായി നിങ്ങടെ ബംഗാളി മോനെ ഒക്കെ അവടെ കളഞ്ഞിട്ട് വാ... ?
അമ്മ : പോടാ.... ഏട്ടത്തി എന്നെ എന്നും വിളിക്കും നിനക്ക് ഇതൊന്നും നോക്കാൻ ടൈം ഇല്ലല്ലോ... കണ്ടത്കൾടെ കാര്യം നോക്കാം മാത്രം അല്ലേ നേരം.... ?
അമ്മു അമ്മക്ക് കൈയ്യിൽ ഒരു നുള്ള് കൊടുത്തു...?
ഞാൻ : എന്നാ എത്തണെ നിങ്ങള്
അമ്മായി : ഡിസംബർ പകുതി ആവും...
ഞാൻ : അടിപൊളി.... അപ്പൊ നമ്മള് പൊളിക്കുന്നു... ഞാൻ അമ്മക്ക് കൊടുക്കാ
അമ്മായി : ശെരി മോനെ...
[ ഇപ്പൊ സംസാരിച്ചത് നന്ദിനി ഭദ്രൻ അതായത് എന്റെ അമ്മടെ മൂത്ത ചേട്ടൻ ഭദ്രനാഥിന്റെ ഭാര്യ മാമനും അമ്മായിയും Mumbai Cst യിലെ മിലിറ്ററി സൗണ്ട് എഞ്ചിനിയർമ്മാരാ....ലവ് മാറേജ്...രണ്ട് മക്കൾ കേശു (21) കാർത്തിക്ക് (17)... ]അപ്പൊ ഓക്കേ...
💬 Comments
View all comments