Chapter Title : വധു is a ദേവത 40 [Doli]
ഞാൻ അമ്മടെ മടിയിൽ പോയി കെടന്നു...
അമ്മ : എപ്പഴാ എറങ്ങണേ....
ഞാൻ : ഉച്ചക്ക്
അമ്മ : കച്ചവടം ആവോ
ഞാൻ : അറിയില്ല നോക്കാ
അമ്മ : ഏതാ സ്ഥലം
ഞാൻ : മധുക്കര
അമ്മു : അതേത് ഇന്നലെ വേറെന്തോ പറഞ്ഞല്ലോ
ഞാൻ : നീ കുടിച്ച് ഡോസ്...ഞാൻ ഇതന്നെ പറഞ്ഞത്...
അമ്മ : അത് ശെരി അപ്പൊ വെള്ളം അടി ഒക്കെ ഒണ്ട്
അമ്മു : അയ്യോ ടീച്ചറെ മോനാ വെള്ളം അടിക്കാറ്
അമ്മ : അതെനിക്ക് അറിയാ
അമ്മു : എങ്ങനെ ?
അമ്മ : എന്റെ മോൻ എന്നോട് ഒന്നും മറക്കാറില്ല പിന്നെ ആമ്പിള്ളേർ കൊറച്ച് അടിക്കും...
ഞാൻ : അതാണ്....???
അമ്മ : പക്ഷെ എന്റെ മോൻ അടിക്കാൻ നിന്നാ
അമ്മ എന്റെ ചെവി പിടിച്ച് ഡ്രൈവിംഗ് പഠിക്കും പോലെ തിരിച്ചു....
ഞാൻ : ഇല്ലാ.... പ്ലീസ് അമ്മാ.... ഹോ....
അമ്മു : പിടി പിടി.... ?
ഞാൻ അമ്മൂന്റെ കാലിൽ ഒരു ചവ്ട്ട് കൊടുത്തിട്ട് ഒറ്റ ഓട്ടം ഓടി...
അമ്മു : ആ.... ?
അമ്മു കാല് തടവി കരയാൻ തൊടങ്ങി....
അമ്മ : അയ്യയ്യോ
ഞാൻ ഓടി പോയി കുനിഞ് കാല് നോക്കി...
അവളെന്റെ പൊറത്ത് ഒറ്റ ഇടി ഇടിച്ച് എന്നെ തള്ളിയിട്ട് ഒറ്റ ഓട്ടം ഓടി....
അമ്മ : നന്നായി... കൊച്ചിന്റെ കാലി ചവ്ട്ടാൻ നിക്കുന്നു അവൻ....
ഞാൻ പിന്നാലെ ഓടി
എനിക്കറിയാ റൂമിലേക്ക് വരുത്താൻ ഉള്ള നമ്പറാ.... ?
ഞാൻ ഉള്ളികേറിയതും അമ്മു എന്റെ മേലെ ഓടി കേറി എന്നേം കൊണ്ട് ബെഡിലേക്ക് വീണു....
ഞാൻ : എന്തിന് ഈ ഡ്രാമ
അമ്മു : ചുമ്മാ ഒരു രസം...
അവളെന്റെ കഴുത്തിൽ മുഖം അമർത്തി... ചുണ്ട് വച്ച് അമർത്തി ഉറുഞ്ചി....(ഹിക്കി ഹിക്കി ?)
അമ്മു എന്റെ കൈ രണ്ടും രണ്ട് കൈ കൊണ്ട് കോർത്ത് പിടിച്ച് ബെഡിൽ അമർത്തി...
അവളെന്റെ കഴുത്തിലെ എടത് സൈഡിൽ നിന്ന് വലത് സൈഡിലേക്ക് മാറി...
അമ്മൂന്റെ ശ്വാസഗതി
💬 Comments
View all comments