Chapter Title : വധു is a ദേവത 40 [Doli]
: ഞാൻ കൊണ്ടാക്കാ...
അമ്മ : എന്നാ വാ...
ഞാൻ : അമ്മൂ വാ....
അമ്മ : അല്ല എന്തിനാ അവള്
ഞാൻ : അല്ല അമ്മൂനേ സൂര്യടെ വീട്ടി കൊണ്ടാക്കാ... അവള് നാളെ അങ്ങനെ പോട്ടെ
അമ്മ : നീ വന്നിട്ട് കൊണ്ട് പോ....
ഞാൻ : ഒറ്റ സെക്കന്റ്.... ഞാൻ ഓടി പോയി വീടിന്റെ കീ എടുത്തോണ്ട് വന്നു
അമ്മ : ഇതെന്താ
ഞാൻ : അമ്മു കുളിക്കാ ആരെങ്കിലും വരണ്ട ലോക്ക് ചെയ്തിട്ട് പോവാ.. ഗോൾഡ് ഒക്കെ ഒള്ളതല്ലേ
അമ്മ : അയ്യോ എന്ന് തൊടങ്ങി ഇത്ര കരുതൽ ?
ഞാൻ ഒന്ന് ചിരിച്ചു....
എന്റെ സങ്കടം എന്നോട് പോട്ടെ ?.... ഞാൻ മനസ്സിൽ ഓർത്ത് വണ്ടിയിലേക്ക് കേറി...
പെട്ടെന്നാ ഞാൻ അത് കേട്ടത്....
?....
ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി....
അമ്മ : എങ്ങോട്ടാ ഡാ
ഞാൻ : ഇപ്പൊ വരാമ്മാ...
ഞാൻ നേരെ പോയത് സൈഡിലേക്കാ....
നേരെ പോയി കൂട് തൊറന്ന് ചോക്കോ-നേ കൂട്ടിന്ന് തൊറന്ന് വിട്ടു...
ഇനി ധൈര്യം ആയിട്ട് പോവാ.... ?
അമ്മ : ഇവനെ എന്തിനാ അഴിച്ചത്
അമ്മ : അവനും അതിന്റെ അകത്ത് തന്നല്ലേ.... കൊറച്ച് നടക്കട്ടെ....
അമ്മ : ഇന്നാള് പപ്പ വാക്കിങ്ന് ഷോ കാട്ടാൻ കൊണ്ടോയിട്ട് വലിച്ചോണ്ട് പോയി എന്നൊക്കെ പറയണ കേട്ടു...
ഞാൻ : സീനില്ലാ....
ഞാൻ അവനെ അവടെ വിട്ട് ഗെയിറ്റ് ലോക്കാക്കി...
പിന്നെ കോളേജ് എത്തുന്ന വരെ എന്റെ ചിന്ത എല്ലാം കൊറച്ച് കാര്യങ്ങളെ പറ്റി മാത്രം ആയിരുന്നു... സൂസി ഹരി വിഷ്ണു പപ്പ....1v4 അടിക്കാൻ പറ്റോ ?...
അമ്മ : കണ്ണാ കാർ എടുത്ത് പോണേ.... ഞാൻ പ്രതേകം പറഞ്ഞിട്ട പപ്പ അതും കൊണ്ട് പോയെ.... ബൈക്ക് എങ്ങാനും എടുത്താ നോക്കിക്കോ.... പിന്നെ എന്റെ പൊന്ന് മോൻ വണ്ടി കാണില്ല...
ഞാൻ : അയ്യോ സാമി ഞാൻ എട്ക്കില്ല....
പറഞ്ഞോ... കൊറച്ച് നേരം കഴിഞ്ഞതും അമ്മ ചോദിച്ചു....
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി....
ഹലോ
💬 Comments
View all comments