0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 666

നന്ദൻ : എവടെ മൈരേ നീ

ഞാൻ : വരാ നന്ദു.... ?

നന്ദൻ : ശെരി ശെരി അടുത്ത് ആരോ ഒണ്ടല്ലേ....ശെരി വാ വാ....

ഞാൻ അമ്മേ കോളേജിൽ ആക്കി....

അമ്മ : വരുന്നില്ലേ

ഞാൻ : ഇല്ല ടൈം ആയി മ്മാ പന്ത്രണ്ട് ആവാറായില്ലേ....

അമ്മ : ശെരി നോക്കി പോണം... പൈസ വേണോ

ഞാൻ : ഏയ്‌ വേണ്ട...

അമ്മ പെട്ടെന്ന് എന്റെ കൈക്ക് ഒറ്റ അടി

ഞാൻ : എന്താ ഓർത്തത് ഇപ്പൊ

അമ്മ : ആരോട് ചോദിച്ചിട്ട് ഡാ കഴുതേ നീ അറുപതിനായിരത്തിന്റെ സ്പെക്സ് വാങ്ങിയത്.. കണ്ണാ കൊറച്ച് കൂടുന്നുണ്ട് നിനക്ക്....

ഞാൻ : അമ്മ അത് ലെറ്റസ്റ്റ് ടെക്നോളജി തട്ടില്ല പൊട്ടില്ല കേടാവില്ല?

അമ്മ : ആഹ്... പൊട്ടിച്ചിട്ട് വാ ഞാൻ നിന്റെ കണ്ണ് രണ്ടും കുത്തി പൊട്ടിക്കും അപ്പൊ പിന്നെ ഈ അനാവശ്യ ചെലവില്ലല്ലോ....

ഞാൻ : സോറി

അമ്മ : ശെരി സൂക്ഷിച്ച് പോയിട്ട് വാ ... ?

ഞാൻ : അമ്മാ

അമ്മ : എന്താ ഡാ

ഞാൻ : പോടീ ടീച്ചറെ....

അമ്മ : പൊക്കോ അങ്ങോട്ട് ?

ഞാൻ കാർ എടുത്ത് വച്ചലക്കി വീട്ടിലേക്ക്.... ടെൻഷൻ ടെൻഷൻ.... ?

ഭാഗ്യം ഡോർ അടഞ്ഞ് തന്നെ കെടപ്പൊണ്ട്....

ഞാൻ ഡോർ തൊറന്ന് ഉള്ളിലേക്ക് കേറി

ബൗ....

പേടിക്കാൻ അതും ഇന്നലെ രാത്രി അതി ജീവിച്ച എനിക്ക് ഇനി ഒന്നും വരാൻ ഇല്ല....?

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി ടർക്കി വച്ച് തല തോർത്തിക്കൊണ്ട് അമ്മു നിക്കുന്നു...

ഞാൻ : എന്താ ഫിയർ ആക്കാൻ നോക്കിയതാ...

അമ്മു : അയ്യോ ഇല്ലാ....പോത്തിനെന്ത് ഫിയർ...

ഞാൻ : ? അതെ പോത്തിനും എനിക്കും ഒരു കൊഴപ്പം ഒണ്ട്

അമ്മു : എന്താത്

ഞാൻ : പോത്തിന്റെ കാതിൽ വേദം ഓതാ പറയും....

അമ്മു : ? അത് ഇവടെ പറയാൻ കാരണം

ഞാൻ : ആരൊക്കെ എങ്ങനെ ഒക്കെ പറഞ്ഞു അറിയോ...

അമ്മു : എന്ത് ?

💬 Comments

View all comments