0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 667

ഞാൻ : അമൃത കൊള്ളില്ല വേണ്ടെന്ന് ?... കേട്ടില്ല....

അമ്മു : ഉം... പറയുന്നത് പറയട്ടെ ഞാൻ പോവൂല്ലാ മോനെ ?

ഞാൻ : പോയാ അടി വാങ്ങും....

ഞാൻ അമ്മൂനേ പൊക്കി....

അമ്മു : പോവണ്ട കണ്ണാ...

ഞാൻ : അയ്യോ ബിസിനസ് ഫസ്റ്റ്... നമ്മളെ പപ്പേം അമ്മേം നോക്കുന്ന പോലെ നമ്മടെ മോനേം നോക്കണ്ടേ...

അമ്മു ആകെ സൈലന്റ് ആയി...

ഞാൻ : എന്താ

അമ്മു : you are finally becoming a family man....?

ഞാൻ : പിന്നെ അങ്ങനെ അല്ലേ വേണ്ടത്... ഇപ്പൊ നമ്മള് ഓക്കേ ആയ ശേഷം എപ്പഴെങ്കിലും നിനക്ക് വേണ്ടപ്പോ ഞാൻ ഇല്ലാതെ പോയിട്ടുണ്ടോ മകനെ

അമ്മു : അതില്ല.... സത്യം പറഞ്ഞ നമ്മള് ഓക്കേ ആയതിന് ശേഷം നീ എന്നെ വിട്ട് പോയിട്ടേ ഇല്ല...

ഞാൻ : അതാണ്‌ സ്നേഹം....

അമ്മു : പെങ്കോന്തൻ ?

ഞാൻ : കേട്ടില്ല....

അമ്മു : അയ്യോ ചക്കര പറഞ്ഞത്....

ഞാൻ : ഉമ്മ പോവാ...

അമ്മു : ഉം...

ഞാൻ : ബാഗ് എടുത്തോ

ഞാൻ ഒന്നൂടെ അവളെ ശേരിക്കെ എടുത്ത് കുനിഞ്ഞു...

ഉം പൊക്കോ അമ്മു ബാഗ് എടുത്ത് പറഞ്ഞു....

ഞാൻ അവളെ കാറിൽ കൊണ്ടിരുത്തി...

ഡോർ അടച്ച് വീട് പൂട്ടാൻ പോയി...

അമ്മു : കണ്ണാ ഇത് ചാടുന്നു ഓടി വാ....

അമ്മു ഒച്ച ഇട്ടു....

ഞാൻ നടന്ന് കാറിന്റെ അടുത്തെത്തിയതും അമ്മു ചാടി ഡ്രൈവിങ് സീറ്റിൽ കേറി...

ഞാൻ : അമ്മു നോ ട്രാഫിക് കാണുവേ...

അമ്മു : ഇല്ല ഇല്ല ഞാൻ പതുക്കെ ഓടിക്കാ... ശ്രീക്ക് ഒക്കെ വല്ലാത്ത ജാഡ അവക്കെ കാർ എടുക്കാൻ പറ്റു എനിക്ക് അറിയില്ല എന്നൊക്കെ....

പിന്നെ എന്ത് വാശി തന്നെല്ലോ ജീവിതം ഞാൻ പോയി സൈഡിൽ കേറി....

അമ്മു : പേടിക്കണ്ട കൊണ്ട് ഇടിക്കില്ല... പോവാ

ഞാൻ ഒന്ന് പ്രാർത്തിച്ച് വണ്ടി ഒന്ന് തടവി.. ?

? അമ്മു ഒറ്റ അമർത്ത്.... വണ്ടി ട്രാക്ഷൻ കിട്ടാതെ കറങ്ങി

💬 Comments

View all comments