Chapter Title : വധു is a ദേവത 40 [Doli]
മുന്നോട്ട് പാഞ്ഞു....
ഏ.... അമ്മു സ്ലോ.... ?... ഞാൻ കത്തി പറഞ്ഞു
അമ്മു : പേടിച്ചോ മോനെ...സ്ലോ ആക്കിക്കൊണ്ട് അമ്മു പറഞ്ഞു
ഞങ്ങള് സൂര്യടെ വീടെത്തുമ്പോ എല്ലാ എണ്ണവും ഒണ്ട്...
സൂര്യ : അയ്യോ എന്റെ വീട് ഇടിച്ച് തള്ളല്ലേ ?
വണ്ടി ഓടിക്കുന്ന അമ്മൂനേ കണ്ട് സൂര്യ പറഞ്ഞു...
അമ്മു വണ്ടി വിട്ടെറങ്ങി കല്ലേടുത്ത് എറിയാൻ പോയി....
നന്ദൻ വലിയ മൊഖം ഇല്ല അവളെ സൂക്ഷിച്ച് നോക്കുന്നത് കണ്ടു....
ഞാൻ : അപ്പോ മുത്ത് മണികളെ അണ്ണൻ പോവാ...
അമ്മു : ഇപ്പോ തന്നെ പോവാ....
ഞാൻ : ആ സുന്ദരി ; നന്ദ വാ വണ്ടി എടുത്ത് തരാ....
നന്ദൻ : ഓക്കേ
അവൻ കാറിൽ കേറി സ്റ്റാർട്ട് ആക്കി....
ഞാൻ അമ്മൂനേ കെട്ടിപ്പിടിച്ച് പൊക്കി...
അമ്മു : ഉമ്മാ... ❤️
അയ്യോ ദുഫായ്ക്ക് പോവാ ഈ കൊഞ്ച് തലയൻ....നന്ദൻ വണ്ടി തിരിച്ചോണ്ട് പറഞ്ഞു....
ഞാൻ : നീ പോടാ... ഊമ്പാ
അമ്മു : നാളെ തന്നെ വരണേ...
ഞാൻ : ഓ വരാ....
ഞാൻ പോയി വണ്ടിലേക്ക് കേറി...
ശ്രീ നടന്ന് വന്നു....
ഞാൻ : പോട്ടെ മോനെ പൂങ്കാവനം....
ശ്രീ ഫോണിൽ തട്ടി....
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു....
നന്ദൻ വണ്ടി എടുത്തു...
എങ്ങോട്ടാ പോണ്ടേ അവൾടെ ഫ്ലാറ്റിലേക്കൊ അതോ... അവൻ വണ്ടി ഓടിച്ചോണ്ട് പറഞ്ഞു...
ഞാൻ : നന്ദ എല്ലാം ഞാൻ ഞാൻ നോക്കാ....ഇത് എന്റെ പ്രശ്നം ആരും എടപെടണ്ട....
നന്ദൻ : എന്തർത്തി നീ അത് പറഞ്ഞെ.... പിന്നെ ഈ അണ്ടി കവല കൂട്ടം ഒക്കെ വേറെ വല്ല ഊമ്പന്മാരോട് പറഞ്ഞാ മതി... ഇങ്ങോട്ട് വേണ്ട.... നിനക്ക് ഞാൻ ഒറ്റ അവസരം തരും.... ഇന്ന് ആ ഊമ്പത്തിടെ തൊള വലിച്ച് കീറിക്കൊ അല്ലേ...
ഞാൻ : എന്ത് ചെയ്യും പറ... കൊല്ലും ? പറ്റോ... എന്റെ സങ്കേ
അവന് ഉത്തരം ഇല്ല...
നന്ദൻ : ഇനി എന്ത് ചെയ്യാൻ ആണ്
ഞാൻ : നോക്കാ.... ഏഹ്.. നോക്കാ ?
💬 Comments
View all comments