0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 620

നോക്കി പൊട്ടി ചിരിച്ചു...സൂ ഗുഡ് ജോബ് ഇവളെ വല്ല കാട്ടിലുംകൊണ്ടോയി കെട്ടി ഇട് വല്ല പുലിയോ നരിയോ വന്ന് കൊണ്ട് പോവും....

ശിവ : ?

ഞാൻ : എന്ത് ഡീ നോക്കണേ തെണ്ടി നിന്നെ പ്രാങ്കിയത് ഞങ്ങള് ????? സ്‌ക്രീനിൽ എന്നെ നോക്കി ഇരിക്കണ അമ്മുനെ നോക്കി ഞാൻ പറഞ്ഞു....

എന്റെ ആദ്യത ഡയലോഗ് കേട്ട് കിളി പോയിരിക്കുന്ന അമ്മുനെ നോക്കി ഞാൻ പറഞ്ഞു....

ഞാൻ : സൂ സൂസ്

സൂസി പെട്ടെന്ന് ഫോൺ എടുത്ത് അവക്ക് നേരെ പിടിച്ചു

ഞാൻ : ഹഹഹഹഹ ? പേടിപ്പിച്ചോ അവളെ

സൂസി : ?

ഞാൻ : ? പേടിപ്പിച്ചോ ഡീ അവള്....

ഞാൻ പല്ല് കടിച്ച് സൂസിയെ നോക്കി ചോദിച്ചു

സൂസി : ???? പേടിച്ച് കിളി പോയി

ഞാൻ : മതി അഴിച്ച് വിട് അവളെ.. ഫോൺ കൊടുക്ക് എന്നിട്ട്

സൂസി അമ്മുന്റെ വായിലെ ടേപ്പും കെട്ടും അഴിച്ചു

ഹോ.... ഞാൻ ശ്വാസം വലിച്ച് ഒന്ന് കുനിഞ് നിന്നു...

ശിവ ഫോൺ വാങ്ങി....

ശിവ : ഡാ ഇന്ദ്ര വേണ്ട പറ ഡാ അവള് കെട്ടഴിച്ച് വിട്ടു ????

അവൻ എനിക്ക് ഓക്കേ ആവാൻ ടൈം ഇണ്ടാക്കി തരാൻ നോക്കി...

ഞാൻ ഫോൺ അവന്റെ കൈയ്യീന്ന് വലിച്ചെടുത്ത് അതിലേക്ക് നോക്കി...

അമ്മുന്റെ കണ്ണ് കലങ്ങി...

ഞാൻ : ശേ വേണ്ടാവയിരുന്നു ല്ലേ ഡാ ശിവ

അമ്മു ഒന്നും പറയുന്നില്ല...

ഞാൻ : ചോറി

അമ്മു : ?

അമ്മു സൂസിക്ക് ഫോൺ കൊടുത്ത് മാറി നിന്നു

അവളെ കണ്ടതും ചിരിച്ച് നിന്ന എന്റെ മൊഖം മാറി അവളെന്നെ നോക്കുന്ന പോലും ഇല്ല

ഞാൻ : പോടീ പോയി അവളെ ഓക്കേ ആക്ക്

സൂസി മടിച്ച് നിന്നു...

ഞാൻ നടന്ന് ഹാളിലേക്ക് പോയി...സെബാൻ അങ്കിളിന്റെ അടുത്തിരുന്ന് ഫോൺ അങ്കിളിന്റെ നേരെ കാട്ടി

അങ്കിളെ ആപ്പിൾ കട്ട് ചെയ്ത് തരട്ടെ...ഞാൻ ചോദിച്ചു

ന്നിട്ട് കത്തി എടുത്ത് സൂസിയെ കാട്ടി...

സൂസി ഫോൺ കട്ടാക്കി....

രണ്ട് മിനിറ്റ് കഴിഞ്ഞതും സൂസി

💬 Comments

View all comments