Chapter Title : വധു is a ദേവത 40 [Doli]
ഓഡിയോ കോൾ വിളിച്ചു
ഞാൻ : ഞാൻ ബിസിയാ പിന്നെ വിളി
സൂസി : ഞാൻ പറഞ്ഞു... ഓക്കേ ആണ്
ഞാൻ : ആണാ നല്ല കാര്യം
ശിവ : ?
ഞാൻ : ?
ശിവ ഒച്ച വരാതെ തപ്പ് കൊട്ടി...
ഞാൻ : അപ്പൊ സൂ നെക്സ്റ്റ് ടാസ്ക്ക് എന്താ വച്ചാ
ഞാൻ അങ്കിളിന്റെ അടുത്ത നിന്ന് എണീറ്റു...ഉള്ളിലേക്ക് വീണ്ടും പോയി
ഞാൻ : എന്താ വച്ചാ ഇനിയും പത്ത് മിനിറ്റ് കഴിയും മുന്നേ അമ്മു നിന്റെ ഫ്ലാറ്റിൽ ഒരു സ്ക്രാച്ച് പോലും ഇല്ലാതെ എത്തണം ആ ഡൗത്യത്തി നീ ചത്ത് പോയാലും അത് നിന്റെ വിധി അമ്മു എത്തണം കേട്ടല്ലോ....എങ്ങനെ അമ്മു എത്തണം ഒരു കീറൽ പോലും പാടില്ല...
സൂസി ഒന്ന് മൂളി
ഞാൻ ; ഇതിന്റെ എടക്ക് ഡബിൾ ഗെയിം വല്ലതും കളിക്കാൻ നോക്കിയാ നിന്റെ തന്തടെ ഒരോ ഞരമ്പും ഞാൻ കത്തി വച്ച് മുറിക്കും എന്നിട്ട് അയാളെ ബാൽക്കണിയിൽ കെട്ടി തൂക്കും.. അറിയാല്ലോ ഞാൻ കളരി പഠിച്ചവനാ.... ഒച്ച ഇല്ലല്ലോ മോളെ....
ഞാൻ : ശിവ വയർ...
സൂസി : ഹാ ഹാ ഓക്കേ...
ഞാൻ : വാ...
ഞാൻ പോവുമ്പോ ശിവ ബാൽക്കണിയിൽ നിന്ന് വലിക്കുന്നു അർജുൻ കൂടെ ഒണ്ട്...
ഞാൻ അത് വാങ്ങി താഴേ ഇട്ടു...
ശിവ : എന്റെ അല്ല അവൾടെ അപ്പന്റെ ആണ് ടെൻഷൻ ഡാ...
ഞാൻ അർജുന്റെ കുത്തിന് പിടിച്ച് ചൊമരിൽ ചേർത്തു....
അർജുൻ : ഡാ എന്നെ അങ്കിളിന് കാവൽ ഇരിക്കാൻ പറഞ്ഞടാ ഞാൻ നിനക്ക് ദ്രോഹം ചെയ്യോ പറ
ഞാൻ : ഞാൻ ഒരു കാര്യം നിന്നോട് പറയട്ടെ
അർജുൻ : പറ...
ഞാൻ : better leave her or be like her നീ നല്ലവൻ ഊമ്പി അവളെ നന്നാക്കാൻ നിക്കല്ലേ നടക്കില്ല
അർജുൻ : ഇല്ല ബ്രോ നീ സൂര്യടെ കല്യാണ ദിവസം ഇവിടുന്ന് പോയ ശേഷം അവള് ഒരു പ്രാന്തിയെ പോലാ ഒറങ്ങിയിട്ടേ ഇല്ല ഫോണിൽ
💬 Comments
View all comments