Chapter Title : വധു is a ദേവത 41 [Doli]
ദേ ഇവടെ നോക്ക് നമ്മക്ക് കാനഡക്ക് പോവാ സന്തോഷം ആയി ജീവിക്കാ എന്റെ ആഗ്രഹം ആണ് നമ്മക്ക് മാത്രം ആയി ഒരു കൊച്ച് വീടും എന്റെ ഇന്ദ്രുന്റെ ഇഷ്ട്ടം പോലെ നിന്റെ മാത്രം ആയി ലൈഫ്... പ്ലീസ് ഇന്ദ്രു.. ഹാ വേറെ ഒരു കാര്യം നമ്മക്ക് ഒരു കൊച്ച് ഇന്ദ്രു പിന്നെ തല തെറിച്ച ഒരു കൊച്ച് സൂയും... നല്ല രസം അല്ലേ വാ പ്ലീസ്...
സൂസി ഒരു മാനസിക രോഗിയെ പോലെ വർത്താനം പറയാൻ തൊടങ്ങി...
ഞാൻ : സൂ സൂ.. ഇങ്ങ് വാ ഇരിക്ക്...ഒരു കാര്യം പറയാ എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല രണ്ട് ഞാൻ ഇനി അങ്ങനെ പ്ലാൻ ചെയ്താലും എന്റെ വീട്ടിൽ സമ്മതിക്കില്ല ഞാൻ അവർടെ അടിമ ആണ് ?... പിന്നെ ഒരിക്കലും ഞാൻ നിനക്ക് ശെരി അല്ല...
സൂസി കണ്ണ് മിഴിച്ച് എന്റെ കൈ മുറുക്കി പിടിച്ച് ഇരുന്നു...
ഞാൻ : നീ ഒരു കാര്യം ചെയ്യ് നീ നിന്റെ ഉള്ളിൽ ഞാൻ നിന്നെ ചതിച്ചു എന്ന് വിചാരിച്ചോ... നിന്നെ സ്നേഹിച്ച് സെക്സ് ചെയ്ത് അല്ലെങ്കിൽ റേപ്പ് ചെയ്തു എന്നിട്ട് എന്റെ ആവശ്യം കഴിഞ്ഞപ്പോ നിന്നെ ഒഴിവാക്കി ഹേ ? നൈസ് അല്ലേ.... എന്നെ വെറുക്കാൻ പറ്റുന്ന അത്ര വെറുക്ക്... ശപിച്ചോ വേണേ... അങ്ങനെ പതുകെ പതുകെ നീ എന്നെ വിടും...
സൂസി : അശ്വതിയോട് പറഞ്ഞ പോലെ എന്നോട് ഒണ്ടാക്കല്ലേ.... ? ഈ പറഞ്ഞ ഒന്നും എനിക്ക് പറ്റില്ല... ഒരു കാര്യം എനിക്ക് ചെയ്യാൻ പറ്റും നിന്റെ കൺ മു.. നോ...നിനക്ക് ശല്യം ആവാതെ ഇനി ഉള്ള കാലം ജീവിക്കാ അതെ എനിക്ക് എന്റെ ജീവന്റെ ജീവൻ ആയ നിനക്ക് വേണ്ടി ചെയ്യാൻ പറ്റൂ ...
ഞാൻ : നീ
സൂസി : ഒന്നും പറയണ്ട ഇന്ദ്രു അർജു നമ്മക്ക് എറങാ.... ? let me hug you for the last time...
ഞാൻ : no... try to forget me and just a
💬 Comments
View all comments