Chapter Title : വധു is a ദേവത 41 [Doli]
നടന്നു...
അപ്പൊ തന്നെ അരവിന്ദേട്ടൻ ലോഡ് വിട്ടിട്ട് തിരിച്ച് വന്നു....
ഞാൻ : എന്താ എട്ടോ അറിയോ...
അരവിന്ദേട്ടൻ : എന്താ സാറേ കാണാൻ ഇല്ലല്ലോ
ഞാൻ : ഓ സൂര്യടെ കല്യാണം
അരവിന്ദേട്ടൻ : ഉം.. എന്താണ് കൊഴപ്പം വല്ലോം...
ഞാൻ : ഏയ്
അരവിന്ദേട്ടൻ : എന്തോ പറയാൻ ഒണ്ടോ
ഞാൻ : അണ്ണാ ഇന്നലെ കൊച്ചിനെ പൊക്കി അണ്ണാ
അരവിന്ദേട്ടൻ : ഏത് നിന്റെ ഭാര്യെ
ഞാൻ : ഉം... ?
അരവിന്ദേട്ടൻ : എന്നിട്ട്
ചേട്ടൻ കണ്ണ് തുറിച്ച് മുറുക്കാൻ തുപ്പി മുണ്ട് മടക്കി കുത്തി എന്നെ നോക്കി ചോദിച്ചു...
ഞാൻ : കൊഴപ്പം ഒന്നും ഇല്ല അതില് ഒരുത്തനെ കെടത്തി... പക്ഷെ അങ്ങനെ അല്ല ചേട്ടാ ഇതൊന്ന് തീർക്കണം
അരവിന്ദേട്ടൻ : പറ എല്ലാത്തിനേം ഈച്ച അറിയാതെ കൈയ്യും കാലും തട്ടാടാ നിനക്ക് ഞാൻ ഇല്ലേ
ഞാൻ : അതല്ല ചേട്ടാ അന്നത്തെ പോലെ ഒരു കൃത്യ പ്ലാൻ ഇടണം....
അരവിന്ദേട്ടൻ : നീ ജോർജ് കുട്ടി അല്ലേടാ നീ പൊളിക്ക് ഞാൻ കാണും കൂടെ അടിയെങ്കി അടി ഇല്ലേ നമ്മക്ക് പണിയാടാ...
ഞാൻ : ചേട്ടാ തമിഴ് വണ്ടി വല്ലോം ഒണ്ടാ ചേട്ടാ ഡെയ്ലി ഓട്ടം ഒള്ളത്
അരവിന്ദേട്ടൻ : നമ്മടെ ചങ്ങായി ഒണ്ട് അവൻ ഈ പൂവില്ലേ അത് എടുക്കാൻ പോവും മധുര....
ഞാൻ : കിട്ടോ
അരവിന്ദേട്ടൻ : പിന്നെന്താ നോക്കാം....
ഞാൻ : പിന്നെ ഇത് നമ്മള് മാത്രം
അരവിന്ദേട്ടൻ : ഏറ്റു... ?
ഞാൻ : ചേച്ചി മോൾ ഒക്കെ എങ്ങനെ
അരവിന്ദേട്ടൻ : ഇന്ദ്രദേവന്റെ കൃപ കൊണ്ട് സുഖം
ഞാൻ : കഴിവുള്ള എല്ലാരും മേലെ വരും ചേട്ടാ അല്ലെങ്കി ഇന്ദ്രദേവൻ മേലെ കൊണ്ട് വരും... ? ശെരി അപ്പോ...
> 18:23
പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് എനിക്ക് ഒരു ഫോൺ വന്നു....
ഞാൻ വണ്ടി സൈഡ് ആക്കാൻ പറഞ്ഞിട്ട് വെളിയിലോട്ട് എറങ്ങി തിരിച്ച് വിളിച്ചു
ഹലോ
യാർ നീങ്ക
ഞാൻ
💬 Comments
View all comments