വധു is a ദേവത 42 [Doli]

📝 Ongoing

👁 150913 views ❤ 319 likes 💬 68 comments

വധു is a ദേവത 42 Vadhu Is Devatha Part 42  | Author : Doli [ Previous Part ] [www.kkstories.com]

ശ്രീ ഫോണിൽ സംസാരിക്കേ ഫോൺ കട്ടായി...

പെട്ടെന്ന് ഇന്ദ്രന്റെ ബൈക്ക് ഉള്ളിലേക്ക് കേറി വന്നു....

ചേച്ചിടെ ഫോൺ വീണ്ടും വന്നു

ശ്രീ : ചേച്ചി എന്താ പറഞ്ഞേ

ദേവി ചേച്ചി : എടി മോളെ വിഷ്ണുനെ ചതിച്ചതാ....

ശ്രീ കേട്ടത് ശെരി ആണെന്ന് വീണ്ടും ഒറപ്പിച്ചു

ശ്രീ : ചേച്ചി അത് ചേച്ചി....

ദേവി ചേച്ചി : എടി അവന്റെ ഫ്രണ്ട് ഹരി ഇല്ലേ അവനാ ഇതൊക്കെ ചെയ്തേ....

ശ്രീടെ തലയിൽ ചേച്ചി പറഞ്ഞ പേര് തറച്ച് കേറി...

ശ്രീ : ആര്

ദേവി ചേച്ചി : എടി മോനെ അവന്റെ കൂട്ട്കാരൻ ഇല്ലേ അവൻ ആണ് ഇതൊക്കെ ചെയ്തേ നിനക്ക് കൂടെ ഇഷ്ട്ടം അല്ല വിഷ്ണു കൂടെ നടക്കുന്ന ഫ്രണ്ട് പറഞ്ഞില്ലേ ഹരി അവൻ....

ശ്രീ ഒന്നും മനസിലാവാതെ കേട്ട് നിന്നു...

ശ്രീ : ആരാ പറഞ്ഞെ

ദേവി ചേച്ചി : അത് അറിയില്ല അമ്മാവൻ അച്ഛനെ വന്ന് കണ്ട് പറഞ്ഞതാ.... അമ്മാവൻ കരഞ്ഞോണ്ട് ആണ് പറഞ്ഞെ....

ശ്രീ : അമ്മാവനോട് ആരാ പറഞ്ഞേ

ദേവി ചേച്ചി : അത് അമ്മാവൻ പറഞ്ഞില്ല ഈ പറഞ്ഞ ആൾക്ക് പേടി ഒണ്ട് അതോണ്ടാ പറയാതെ ഇരുന്നേ എന്ന്...പുള്ളി കൊന്നാലും ആളെ പറയില്ല എന്തായാലും അച്ഛൻ പറയുന്നത് അവൻ നിരപരാധി ആണെന്ന് അറിഞ്ഞില്ലേ എന്നാ....

ശ്രീ : ഒറപ്പാണോ...

ദേവി ചേച്ചി : അത്ര വിശ്വാസം ഒള്ള ആളാ പറഞ്ഞെ....എടി മോളെ ഡോക്ടർ വന്നു ശെരി...

ഫോൺ കട്ടാക്കി ശ്രീ തല പൊക്കിയതും ഇന്ദ്രൻ കേറി വരുന്നു....

അവളൊന്ന് അ

📚 Chapters

1 published

Related Stories

💬 Comments

View all comments