← Back to വധു is a ദേവത 42 [Doli]

Comments

വധു is a ദേവത 42 [Doli] · approved reader discussion

7seas • 02-06-2024 11:48

😭

ശശി • 02-06-2024 21:39

ഡാ മോനെ എന്തായി?

സോജു • 15-05-2024 00:39

ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥

Soju • 13-05-2024 02:06

മച്ചാനെ ഇതിന്റെ ബാക്കി എപ്പഴ ഇനി.. 🤔 കട്ട waiting ആണ്..

7seas^_^ • 13-05-2024 16:58

അറിയാ bro sorry

ഇത് എല്ലാർക്കും കൂടെ ഒള്ള reply ആയി കാണണം

Iam really sorry

Light vallaatha disturbance aanu athondaa veett kaar pinne sherikkum ee chance utilize cheyyaa im sorry udane thanne varum jst wait

And one more thing

പകുതിക്ക് ഇട്ടിട്ട് പോവില്ല

I swear ❤️

നന്ദി
നമസ്കാരം

ആശാൻ • 14-05-2024 09:49

Machane ellam sriyayittu ezhuthiyal mathi ethram wait chayithakil enikum wait chayan pattum

Love from ആശാൻ 🤍🫶🏻
Tack rest brthr🤌🏻🤍

Don • 28-04-2024 23:32

Ithinte bhaki undo

സ്വപ്ന സഞ്ചാരി • 14-04-2024 07:28

Exclusive news******

Soppanam annen is back ????

Life ingane oru lakkum lagaanum illaand moonjichondirunnappol ingot varaan pattaandaayi poyi... But now athokke sheelamaayond thirich vannekkaamenn vichaarichu..

U r a ROCKSTAR myran??

Emotionally well connected

Evdokkeyo nostalgia adicha manass college groundilm hallwayilm busstopilm okke poyitt thirich varaan kurach kashtappett?

Pappakk chavutt kittenda time kazhinju

Indruuzz getting emotionally down is unbearable ?

" Papa vs teacher incident" ----- expected ammooch kicking papa's ass but didn't happened.

Nandan getting more space is ❣️❣️

Waiting for the start of a kickass end game

Nb::: Everything is fine but don't separate any of these couples... Ammuchh-indruzz, nandan-sona, ramu-papa(2 peda kityaal theeraavunna kazhappeyullu papakk), surya-sree.... As of now achu nd his gf + amar nd maha is safe???

ആശാൻ • 22-04-2024 23:10

Machane evideyaa udane adutha part kanumoo waiting anuu ???

സാത്താൻ • 25-04-2024 20:17

ആശാനേ ഏലപ്പാറ update onnum kandilla

ആശാൻ • 14-05-2024 09:50

Sathane njan kadha onum exhuthunilla satharan onakil alu mariyathakam enalum oru kadha ezhuthanamanu und 😁

സ്വപ്ന സഞ്ചാരി • 13-04-2024 12:41

Innale(12/04/24) thirich vannappol thanne vaayichitt Itta cmnt ith vare vannittilla. Innoodi nokkiit vannillel onnuudi detailaayit idaam?

ശശി • 13-04-2024 12:34

വിഷു സ്‌പെഷ്യൽ ആയിട്ട് ഇടുമോ

ഇരിഞ്ഞാലക്കുടക്കാരൻ • 08-04-2024 19:51

എന്തരോ മഹാലു ബാവുലു....
എന്തോന്നടെ ഇത്?? ആ ഇന്ദ്രന്റെ പൊണ്ടാട്ടിയെ അങ്ങട് തട്ടിയേക്ക്... എന്നാ സമാധാനം കിട്ടും...

Akash • 06-04-2024 17:12

ഒരു കഥ ഒരു ചെറിയ കഥ എന്ന പേരിൽ വായിച്ചു തുടങ്ങിയതാണ്. രണ്ടു ദിവസം കൊണ്ട് ഇതുവരെ ഉള്ള എല്ലാ ഭാഗവും വായിച്ചു തീർത്തു.ആദ്യമായിട്ട് ആണ് ഒരു കഥ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തത്. ഇനി കാത്തിരിപ്പു അത് സഹിക്കാൻ പറ്റുന്നില്ല.
എന്തായാലും കണ്ണനെയും അമ്മുവിനെയും ഒന്നിപ്പിക്കണം

Ameer • 01-04-2024 00:29

Kadhayokke pwoli aaanu....അവരെ kollaruthu...pirikkukayum aruth....request aaanu.....pinne Amar ne kanditt kurachaayallooooo....evde avan

7seas^_^ • 05-04-2024 17:50

ഇല്ല കൊല്ലില്ല എന്നൊന്നും പറയുന്നില്ല ❤️❤️❤️

OPPIE • 19-03-2024 09:16

Bro next part ee month undaavumo... Pettenn aakkamo... Addict aayippoyi please ?

7seas^_^ • 20-03-2024 08:58

?

Set akkaa bro...

Thanks for the labb

Sorry for the late reply ❤️❤️❤️

ശശി • 24-03-2024 19:34

ബാക്കി എന്ന് വരും

7seas^_^ • 17-03-2024 11:23

Done bro ❤️

ആരവ് • 16-03-2024 10:38

ഒറ്റ അപേക്ഷ മാത്രം രണ്ടാളേം തമ്മിൽ തെറ്റിക്കുകയോ കൊല്ലുകയോ ചെയ്യരുത്. ട്രാജഡി കൊഴപ്പില്ല. നമ്മൾ സഹിച്ചോളാം സർ ?. ബട്ട്‌ അവരെ ലാസ്റ്റ് പഴേപോലെ ആക്കണം. ആൻഡ് കട്ട വെയ്റ്റിങ് പറ്റുമെങ്കിൽ ഈ month ലാസ്റ്റ് ന് ഉള്ളിൽ അടുത്ത പാർട്ട്‌ ഇടൂ... ഇതെങ്കിലും മതി. മറ്റേത് ഈ month വേണമെന്ന് നിർബന്ധമൊന്നും ഇല്ല....
നിങ്ങളുടെ കഥക്ക് addict ആയി പോയി സാറേ.... ????.

7seas^_^ • 17-03-2024 11:27

Sahodaran ellam positive aakkaan sramikkunnu ennaal ellam positive aayaal ath enikk ishttam alla njan oraale kollaan povaa so sorry bro.... ?

Hope for the best thankyou....

❤️❤️❤️❤️

Devika • 15-03-2024 00:42

Bro randy storiyum orumichu idalle aa flow pokkunnu
Pls it's a request ??

7seas^_^ • 17-03-2024 11:25

Pettenn idaan paranj ath ittappo. Ippo ingane aayaa ippo engane irikkanu ?...

❤️❤️❤️❤️

JJ • 14-03-2024 23:48

Avarkk vallom pattiya mi##re ninta ...chethum ethrem nannayi kond Vann mattavamrkk Pani kodukkatha katheda feel kalayallke bro.wating for next part

7seas^_^ • 17-03-2024 11:24

Oru maranam nadanne pattu bro im sorry

Njan maximum vedana illathe kollaan sramikkaa....

Thankyou

❤️❤️❤️

ഇരിങ്ങാലക്കുടക്കാരൻ • 07-04-2024 12:41

എന്നാ ഇന്ദ്രന്റെ പെണ്ണിനെ കൊന്നോ.. ഞാൻ ഇണ്ട് കൊല്ലാൻ കൂടെ... ഉറക്കത്തിൽ കൊല്ലാം. അപ്പോൾ ആരും അറിയാൻ വഴി ഇല്ലല്ലോ.. ഇന്ദ്രനെ സേലം വരെ വിട്ടാൽ പോരെ??

Vinjo • 14-03-2024 17:23

ബ്രോ ടെൻഷൻ അടിപ്പിക്കാതെ വേഗം അടുത്ത പാർട്ട് ഇടൂ ഇവിടെ പ്രാന്ത് പിടിക്കുന്നു

7seas^_^ • 17-03-2024 11:23

Bro just take everything in that sense darling oru story kk itra tension adichaa so sad

Anyway soon ❤️

Elijah Mikaelson • 14-03-2024 12:44

Bro കാന്താരി ബാക്കി ഇല്ലേ??

7seas^_^ • 17-03-2024 11:22

Done done ❤️

Leo • 14-03-2024 11:42

Pwoli bro

7seas^_^ • 17-03-2024 11:22

Thanks leo bro ??

night rider • 14-03-2024 06:40

plichu bro

7seas^_^ • 17-03-2024 11:21

❤️❤️❤️ thanks rider

?ശിക്കാരി ശംഭു ? • 14-03-2024 00:21

കൊള്ളാം super ???????????

7seas^_^ • 17-03-2024 11:21

Thanks bro ippo kaanan illallo evadaanu ❤️

Lee • 13-03-2024 23:19

എന്തരോ എന്തോ എനിക്കിതൊന്നും കാണാൻ മേലെ എന്റെ കർത്താവെ
Dey ഒരു remdhan month ആയിട്ട് kozhoppm ഒന്നും കാണിക്കല്ലേ പടച്ചോൻ പൊറുക്കൂല ഹിമാറെ
ഒന്നാമത് ne tension ആക്കുന്നു
വേഗം തരണം ഇങ്ങനെ ?തിന്നാൻ വയ്യ ?

Krish • 14-03-2024 07:48

Bro please stop the story veruthe kure prshngal indakune polle akiu story nashipikaruth plz it's over kuduthal enni onum cheyanda

7seas^_^ • 17-03-2024 11:21

Okey bro nirthi ini oru ambath part koode ❤️

7seas^_^ • 17-03-2024 11:20

Oru maranam ath thadukkan aarkkum kazhiyilla lee bro...??

Aaraa enthaa enn maatram chodikkalle ningalkk aare aano kooduthal ishttam avar aayaalum maranam orappaa sorry ?

Thanks ?

Sneha • 13-03-2024 23:14

End game otta part seen ayirikkum lag illatha agu read chaya vallipikkalla kutta

7seas^_^ • 17-03-2024 11:19

Ayyo otta part il engane bro atra kaaryam parayane machan onn kshamikk pettenn theerkkaa ellam enikk thanne ariyaa bore aan i can't this makes me lost everytime ?

Faber cast • 13-03-2024 22:53

ആ ചൂച്ചിയെയും ടീമിനെയും തല്ലികൊല്ലടെ ?, അവള് പോരാതെ ഇപ്പൊ വേറൊരുത്തിയും പത്മിനി ?, ആന്തരാസ് കൂന്തരാസ് തള്ളേ കലിപ്പ്കള് തീരണില്ലല്ല.....

നന്ദുസ്... • 14-03-2024 10:09

സഹോ.. പേടിപ്പിക്കല്ലേ...
പിന്നെ ഇതു പദ്മിനിടെ സ്കെച്ച് ആണെങ്കിൽ രാമുനെ കൂടെ കൂട്ടിക്കോ... അവൾക്കു നല്ല കഴപ്പാണ്.. അതാണ് ഈ കാണിച്ചുകൂട്ടുന്നത്...
സൂപ്പർ...
വേഗം തരൂ. ബാക്കി ???

7seas^_^ • 17-03-2024 11:18

No no no indranu ellam ottakk cheythaa sheelam + he will not put other's life in trouble...

7seas^_^ • 17-03-2024 11:17

Kollano vene indrane ang ?

Allenkil ammu ne ?

Jeru • 13-03-2024 22:45

Poli

7seas^_^ • 17-03-2024 11:16

Tnx

ആശാൻ • 13-03-2024 22:44

anna kolla ena chayithalum ee kadhayil hero's onum marikan padilla ?

7seas^_^ • 17-03-2024 11:16

Chelapoo hero marikkunna kadhakalum ille bro...

ആശാൻ • 18-03-2024 01:11

Agane ulla kadha oru resamilla but maranathe jayichu revenge edukuna kadha athu polikum endayalum machan arayum kollila athu eniku urappa ☺️

Luv with ashan ???

Demon. ? • 13-03-2024 22:37

ബ്രോ, അമ്മു & ഇന്ദ്രൻ രണ്ടാൾക്കും ഒന്നും സംഭവിക്കരുത്. Its kind of pain?. ഈ സ്റ്റോറി വായിച്ചു തുടങ്ങിയപ്പോ മുതൽ ഒള്ള ഓരോ ep വായിക്കുമ്പോഴും ഒള്ള പ്രാർത്ഥന അതാണ്. So please bro it's a request.

7seas^_^ • 17-03-2024 11:16

I know and will try max to make things  nice

Thankyou...

സാത്താൻ ? • 13-03-2024 22:10

ഡേയ് നീ അമ്മുനെ കൊന്നാലും ചെക്കനെ ഒന്നും ചെയ്യാൻ നിൽക്കരുത് പറഞ്ഞേക്കാം ഭീഷണിയല്ല അപേക്ഷയാണ് ?❤️

ആ പിന്നെ as usually സംഭവം പൊളിച്ചുട്ടാ

7seas^_^ • 17-03-2024 11:13

Ammu nu vela ille apppo u sadist ?

❤️

സാത്താൻ ? • 23-03-2024 08:13

എന്തോ പെണ്ണുങ്ങൾ ചാവുന്നതാ നല്ലത് അല്ലേൽ അവസാനം അവളുമാർ തന്നെ ഊമ്പിക്കും ?

7seas • 13-03-2024 21:03

എഴുതി തരാ ഇയാള് direct ചെയ്യ് ?

7seas • 13-03-2024 21:02

അതന്നെ bro നിർത്താൻ തന്നെ ആണ് അങ്ങനെ പെട്ടെന്ന് എന്തെങ്കിലും എഴുതി നിർത്താൻ പറ്റൂ ലൈഫ് ആയി പോയില്ലേ ?

aarav • 16-03-2024 10:40

ബ്രോ ഇതൊരു സീരീസ് aakkikko?. സെറ്റ് ആണ് നമ്മൾ കൂടെ ഉണ്ട്. അവരെ ഒന്നിപ്പിക്കണം അത്ര മാത്രം.

7seas^_^ • 17-03-2024 11:12

Done done ❤️

Sneha • 13-03-2024 20:53

Machanaaa it's time for the end game orupadu vallicahlll seen akkum eee universe oru kidilan ending kodukkk anta ponnu kuttaaa

7seas^_^ • 17-03-2024 11:13

Ariyaa sneha but start aayi poyille itra okke aayitt oru wrong stationil vandi nirthiyaa sheri aavo

Enikk thanne mathiyaayi....

Will make things really quick

❤️

Ak • 13-03-2024 19:13

അമ്മുനെ അവസാന കൊല്ലല്ലേ?

7seas • 13-03-2024 21:03

ഇല്ല bro

Unni • 13-03-2024 18:19

Ith theernille ?

7seas • 13-03-2024 21:01

ഇല്ല ബുദ്ധിമുട്ട് വല്ലതും ഒണ്ടോ ?????