0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 575

തലേണ വിട്ട് സോനടെ തൊടയിൽ തല അമർത്തി

അമ്മു : എനിക്ക് സഹിക്കാൻ പറ്റുന്നില്ല സോനു.... അവൻ എന്നോട് ഇങ്ങനെ ചെയ്യുംന്ന് ഞാൻ വിചാരിച്ചില്ല... ഞാൻ എത്ര സ്നേഹിച്ചതാ അവനെ.. എന്നി എന്നിട്ട് എന്നിട്ട് അവൻ ചെയ്തത് കണ്ടോ നീ സോനു...

അമ്മു അലമൊറ ഇട്ട് കരഞ്ഞ് തളർന്നു....

കോളിങ് ബെൽ കേട്ട് ജാനു എണീറ്റ് പോയി....

നന്ദനും അച്ചുവും ആണ് വന്നത്

എന്താ ഇവടെ ഉള്ളിലേക്ക് വന്ന നന്ദൻ ചോദിച്ചു

കരയാ സോന പറഞ്ഞു

നന്ദൻ : അമ്മു ഇത് കേക്ക് ഇന്ദ്രൻ

അമ്മു : വേണ്ട നന്ദ എനിക്ക് കേക്കണ്ട എനിക്ക് കാണണ്ട അവനെ പോവാൻ പറ

അച്ചു : അവൻ വന്നിട്ടില്ല

അമ്മു : പോട്ടെ എങ്ങോട്ടാ വച്ചാ പോട്ടെ ഇന്നലെ സൂസി പറഞ്ഞതിന് പകരം വീട്ടാൻ പ്ലാൻ ഇടാവും എനിക്ക് കാണണ്ട പ്ലീസ് അവന്റെ കാര്യം പറഞ്ഞോണ്ട് ആരും വരല്ലേ....

നന്ദൻ : ടാ നീ വാ നമ്മക്ക് പോവാ പറഞ്ഞാ കേക്കില്ല... ദേ അമ്മു ഒറ്റ കാര്യം അവനെ അറിയാലോ ടൈം പോവും തോറും അവന്റെ ദേഷ്യം കൂടും നോക്കിക്കോ

അമ്മു മിഡിൽ ഫിങ്കർ കാണിച്ചു....

അമ്മു : ഇതാ എനിക്ക് പോയി പറ കൂട്ട്കാരനോട്... ?ബന്ധം പറഞ്ഞ് വരല്ലേ എന്ന് പറ...

അമ്മു കണ്ണ് തൊടച്ച് പറഞ്ഞു....

ഇനി കരയില്ല ഒരു മൈരന് വേണ്ടിയും കരയില്ല.... ?

അമ്മു കണ്ണിന്ന് വരുന്ന കണ്ണീർ തൊടച്ച് തൊടച്ച് വീണ്ടും തൊടച്ച് പറഞ്ഞു....

അച്ചു : എടി അത്രക്ക് ഒന്നും ഇല്ലടി.... അവൻ ഒരു ചെറിയ പ്രതികാരം ചെയ്തു

അമ്മു : ലൈഫ് വച്ച് കളിക്കുന്നതാണോ കുഞ്ഞ് റിവഞ്ച്

അമ്മു അച്ചൂന് നേരെ ചാടി....

. . .

രാത്രി ഒറക്കം വരുന്നില്ല.... എത്ര ഒക്കെ ചെയ്തിട്ടും ഒറക്കം വരുന്നില്ല....

ഞാൻ ഫോൺ എടുത്ത് സോനെ വിളിച്ചു....

സോന : ഹലോ

ഞാൻ : ദേഷ്യാണോ സോനു

സോന : ഏയ്‌ നമ്മള് ആരോട് ദേഷ്യം കാണിക്കാൻ ഞാൻ തന്നെ ഒരു അഭയാർഥി

💬 Comments

View all comments