Chapter Title : വധു is a ദേവത 42 [Doli]
ഇവടെ ഒള്ളൂ.... ?
കറി : എന്നാലും ഇത്ര ദിവസം നിങ്ങള് രണ്ട് പെൺകുട്ടികള് മാത്രം....
അമ്മു : അതിനെന്താ അങ്കിളെ....
കറി : മോൾക്ക് ബുദ്ധിമുട്ടായി ല്ലേ സോനുന് കൂട്ടിന് വന്നിട്ട്
അമ്മു ഒന്ന് ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു....
നേരെ അടുക്കളയിൽ പോയി ജൂസ് എടുത്ത് തിരിച്ച് വന്നു
കറി : ഇതൊന്നും വേണ്ട മോളെ
അമ്മു : സാരൂല്ല അങ്കിളെ ആദ്യം ആയിട്ട് വരുന്നതല്ലേ....
കറി ചിരിച്ചിട്ട് ഗ്ലാസ് എടുത്തു
ആ സോനു ബാഗ് എടുത്തോ നമ്മക്ക് എറങാ ഒരു മടക്ക് കുടിച്ചിട്ട് അങ്ങേര് പറഞ്ഞു
അമ്മു ഞെട്ടി നോക്കി
സോനയും ഏതാണ്ട് ഞെട്ടി....
എടുത്തോണ്ട് വാ അങ്ങേര് വീണ്ടും പറഞ്ഞു
സോന : അപ്പാ അമ്മു ഒറ്റക്കാ ഞാൻ നാളെ വരാപ്പാ
കറി : എന്നാ അമ്മു മോളും കൂടെ വാ
സോന : വേണ്ട ഞാൻ നാളെ വരാ
കറി : ശെരി ഇനി രാത്രി ഒരു ബുദ്ദിമുട്ട് വേണ്ട... നാളെ വന്നേക്കണം....
സോന തല ആട്ടി...
കറി : അപ്പൊ ശെരി മോളെ...
പുള്ളി. ഗ്ലാസ് അവടെ വച്ചിട്ട് എണീറ്റു...
കറി : എറങ്ങട്ടെ മോളെ ശെരി അമ്മു കുട്ടി...
ആഹ് പിന്നെ മോൻ വന്നിരുന്നു വീട്ടില് കൊച്ച് പറഞ്ഞു അങ്കിളെ സ്വന്തം മോളല്ലേ അവക്ക് ഇഷ്ട്ടം ഒള്ള പോലെ ചീവിക്കട്ടെ.... എന്നാലല്ലേ സന്തോഷം കാണുന്ന് ആലോചിച്ചപ്പോ ശെരിയാ തോന്നി അയാളാ ഈ അഡ്രസ്സ് തന്നത്... നല്ലതാ അയാള് പറഞ്ഞ കാര്യങ്ങള് എല്ലാം ശെരിയാ ആലോചിച്ചപ്പോ ഞാൻ ഒരു നല്ല അപ്പനെ അല്ല...
പുള്ളി കണ്ണ് തൊടച്ച് താഴോട്ട് എറങ്ങി....
അമ്മു അങ്ങനെ വല്ലാതെ ആയി കൊറച്ച് നേരം മറന്ന ആ പേര് വീണ്ടും കേറി വന്ന എല്ലാ ബുദ്ധിമുട്ടും സ്ട്രസ്സും അവളിൽ കാണാ....
> 19:23
എനിക്ക് നന്ദന്റെ ഫോൺ വന്നു....
നന്ദൻ : മച്ചാ ഉമ്മ ഉമ്മ ഉമ്മ....
ഞാൻ : ഉം ?
നന്ദൻ : എടാ നീ നമ്പൻ അല്ല ഊമ്പൻ മൈരേ അയ്യോ കെട്ടിപ്പിടിച്ച്
💬 Comments
View all comments