Chapter Title : വധു is a ദേവത 42 [Doli]
എനിക്ക് സൂര്യയേ കണ്ട് സംസാരിക്കണം അതിനാ വന്നെ...
ശ്രീ തുറിച്ച് നോക്കുന്ന കണ്ട ഞാൻ പറഞ്ഞു....
സൂര്യ : നീ അത് വിട്
ഞാൻ : ടാ എനിക്ക് കാർ വേണം
സൂര്യ : എടുത്തോ ഏത് വേണം ഓടി വേണോ അതോ
ഞാൻ : bm മതി....
സൂര്യ : ശെരി
ശ്രീ : നീ
ഞാൻ : ഏയ്... കീ താ സൂര്യ...
സൂര്യ : നീ ഇരിക്ക് കീ ഒക്കെ തരാ
ഞാൻ : വേണ്ട ഞാൻ ക്രിമിനൽ ആണ് ചെലപ്പോ വല്ലോം ചെയ്യും അതോണ്ട് ഞാൻ പോവാ
നന്ദൻ : ഈ മൈരൻ
ഞാൻ : വേണ്ട... ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.... എന്നെ ഇഷ്ട്ടം അല്ലാത്തവര് പറയണം നിങ്ങളെ കാണുമ്പോ മാറി നടക്കാൻ ആണ്...
അച്ചു : എന്ന് ആരെങ്കിലും പറഞ്ഞോ
ഞാൻ : അല്ല ചെലർക്ക് കൂടപ്പെറപ്പിനെ ഉപദ്രവിച്ചപ്പൊ പൊള്ളി.... അതിന്ന് ഞാൻ ആരാ എന്റെ വെല എന്താ, പിന്നെ ..ഞാൻ ഇതിനൊന്നും പുല്ല് വെല കൊടുക്കില്ല എനിക്ക് സ്നേഹിക്കാൻ വീട്ടില് രണ്ട് പേരുണ്ട് അത് മതി.... ?
മതി നിന്റെ കൊല ചിരി....നന്ദൻ ഇത്തിരി ഒച്ച ഇട്ട് പറഞ്ഞു...
ഞാൻ : വേണ്ട നന്ദ എന്റെ കൂടെ നടന്നാ നിങ്ങക്ക് ഒക്കെ കൊഴപ്പം ആണ്...ഞാൻ പണക്കാരന്റെ മോനാ എനിക്ക് എന്തും ആവാ അത് പോലെ നിങ്ങള്... അതോണ്ട് എന്നെ ആരും നോക്കണ്ട...
നന്ദൻ : ഞാനും വരണ്ട അപ്പൊ ?
അമ്മു : മതി കവല പ്രസംഗം
കണ്ണ് തൊടച്ച് അവള് വെളിയിലേക്ക് വന്നു
ഞാൻ : ഇവടെ ഒണ്ടായിരുന്നോ... ?
അമ്മു : എന്തിനാ ഇങ്ങനെ ശല്യം ചെയ്യാൻ വരുന്നേ
ഞാൻ : നിന്റെ ചന്തം കാണാൻ അല്ല ഞാൻ വന്നത്...അല്ലെങ്കിലും എനിക്കറിയാ ഒരു ചെറിയ പാളിച്ച എന്റെ ഭാഗത്ത് നിന്ന് വന്നാ കഴിയും കണ്ണാ കു enne?കൊണ്ട് പറയിക്കണ്ട ?....
അമ്മു : അതെ അറിയാലോ എറങ്ങി പോ അപ്പൊ
ഞാൻ :
💬 Comments
View all comments