0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 584

ആദ്യമായി ഫീലിങ്സ്സ് അടിച്ച ആ ടൈം... വിഷ്ണു സൂസി ഹരി ഒക്കെ അമ്മൂന്റെ കൺ മുന്നിൽ മിന്നി മാഞ്ഞു....

അമ്മു ബെഡിലേക്ക് കമന്ന് കെടന്നു....

കണ്ണ് തൊറന്ന് നോക്കുമ്പോ ഒമ്പതേ മുക്കാല്....

ഒറ്റക്കാന്നുള്ള പേടി അമ്മൂനെ ചെറുതായി ടെൻഷൻ ആക്കി...

വൈകീട്ട് ശ്രീയോട് മഹടെ വീട്ടില് പോവാന്ന് പറഞ്ഞും പോയി...ഒന്നും വേണ്ട ഒറ്റക്ക് ജീവിക്കാൻ പഠിക്കണം എല്ലാരും ഒരു ദിവസം പോവും...

എന്നാലും ചെറിയ പേടി അവക്ക് തോന്നി...

അമ്മു ഫോൺ എടുത്ത് സമയം നോക്കി പത്താവാൻ ആയി....

ഒരാള് പോലും ചത്തോ ജീവിച്ചോ എന്ന് അറിയാൻ ഇല്ലല്ലോ

പത്തേകാൽ ആയി.... സമയം

പെട്ടെന്ന് കോളിങ് ബെൽ അടിച്ച ശബ്ദം വന്നു....

ഈ നേരത്ത് ആരാ...അമ്മു മെല്ലെ എണീറ്റ് ഹോളിലേക്ക് പോയി...

അമ്മു പീക്ക് ഹോളിൽ കൂടെ നോക്കി... ഇരുട്ട് ആരേം കാണുന്നില്ല

അമ്മു മെല്ലെ ഡോർ തൊറന്ന് നോക്കി....

കുട്ടു നിക്കുന്നു...

അവനെ കണ്ട അമ്മൂന് വല്ലാത്ത ആശ്വാസം ആണ് തോന്നിയത്....

കുട്ടു കള്ള നോട്ടത്തോടെ അവളെ നോക്കി ചിരിച്ചു

അമ്മു : ഉം

കുട്ടു : മാറങ്ങോട്ട്

അവൻ അവളെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി....

അമ്മു : ഇതെന്താ ബാഗ് ഒക്കെ ആയിട്ട്

കുട്ടു : നീ തന്നെ വാശി പിടിച്ച് ഇരിക്കല്ലേ

അമ്മു : ?

കുട്ടു : എന്നിട്ട് ഒറ്റക്ക് ഇരിക്കാൻ ആയിരുന്നോ പ്ലാൻ

അമ്മു : ആഹ്

കുട്ടു : പേടി ഇല്ലേ നിനക്ക്

അമ്മു : എന്തിന് ?

കുട്ടു : എന്തിനാ ഡീ നിന്റെ മോന്ത കണ്ടാ അറിയാലോ... അതോണ്ടാ ഞാൻ വന്നത്

അമ്മു : ?

കുട്ടു : ചേച്ചി ആയി പോയില്ലേ ?

അമ്മു ഓടി പോയി അവനെ കെട്ടിപ്പിടിച്ചു...

കുട്ടു : മതി മതി ഒരു ദിവസത്തേക്ക് അഞ്ഞൂറ് വച്ച് തന്നോ കേട്ടല്ലോ

അമ്മു : പോടാ

അമ്മു കുട്ടൂന്റെ കവിളിൽ ഉമ്മ വച്ചു

അമ്മു : നേരത്തെ വന്നൂടെ ടാ പട്ടി

കുട്ടു : കോളേജ് കഴിഞ്ഞ് ട്യൂഷന് പോയി പിന്നെ

💬 Comments

View all comments