Chapter Title : വധു is a ദേവത 42 [Doli]
അപ്പൊ നിന്റെ കൈയ്യീന്ന് അവനെ ആര് ഡീ രക്ഷിക്കും...
പത്മിനി : പിന്നെ പിന്നെ നീ പറഞ്ഞാ അങ്ങനെ അങ്ങ്
പറ്റും പത്മിനി കൃഷ്ണൻ പറ്റും...?
പത്മിനി : ഓ ഫുൾ നെയിം ഒക്കെ അറിയാല്ലോ ഗുഡ്... ?
ഞാൻ : പത്മിനി കൃഷ്ണൻ bsc maths second year drop out കാരണം പ്രപ്പോസ് ചെയ്തവനെ കാലിലെ ചെരുപ്പ് ഊരി മോന്തക്ക് അടിച്ച ചെറിയൊരു കാര്യം.... ?
അവളൊന്ന് ഞെട്ടി നോക്കി....
ഞാൻ : അല്ലെ അല്ലെ യൂ... ?
ഞാൻ : പത്മിനി പ്ലീസ് ? അമ്മൂന്റെ ഫീലിങ്സ്സ് വച്ച് കളിക്കരുത്... അവക്ക് നിന്റെ രീതി ഒന്നും ശെരി ആവില്ല
പത്മിനി : അത് നീ ആണോ തീരുമാനിക്കുന്നത്... അവക്ക് ഒരു ലൈഫ് ഒണ്ട് അത് നിന്റെ കൂടെ അല്ല... അത് ഞാൻ കാണിച്ച് തരാ
നീ ഒണ്ടാക്കും
അവളൊന്ന് തിരിഞ്ഞ് നോക്കി
നന്ദൻ നടന്ന് ഞങ്ങടെ നേരെ വന്നു
നന്ദൻ ഇടുപ്പില് കൈ വച്ച് അവളെ നോക്കി
നന്ദൻ : ആര് ഡീ നീ രാമന്റെ വൈഫ് അത്ര തന്നെ ഒരുപാട് കേറി വറക്കാൻ നിക്കല്ലേ മോളെ പൊള്ളി പോവും
പൊള്ളിക്കടാ ?
അവള് കലി തുള്ളി അവന്റെ നേരെ പോയി
നന്ദൻ : നിർത്തടി നിന്റെ ചാട്ടം അവന്റെ നെഞ്ചത് മതി ഒറ്റ അടി പപ്പ പപ്പായ വീണ പോലെ ആവും ചെയ്യാത്തത് അതിന്റെ കാര്യം ഇല്ലാത്ത കൊണ്ടാ... അവൻ പറയുന്നത് നിനക്ക് കേട്ടൂടെ അവന്റെ ഭാര്യ അവൻ ഒണ്ടാക്കും നീ ഊമ്പണ്ട
ദേ നിന്റെ തള്ളയോട് സംസാരിക്കുന്ന പോലെ എന്നോട് പറഞ്ഞാ ഒണ്ടല്ലോ പത്മിനി കൈ ചൂണ്ടി അവന്റെ നേരെ അലറി
നന്ദൻ : മര്യാദക്ക് ആണേ മര്യാദ തരും നിന്നെ രണ്ട് വിട്ടാ പോലും ഒരുത്തനും ചോദിച്ചു വരില്ല എന്തിന് നിന്റെ കെട്ടിയവൻ പോലും ?... മേലാ അവളെ കേറി ഉപദേശം ഊമ്പാൻ നിന്നാ നോക്കിക്കോ
പത്മിനി : അത് പറയാൻ നീ ആരാടാ...ഞാൻ എനിക്ക് സൗകര്യം ഒള്ളത് ചെയ്യും
💬 Comments
View all comments