0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 620

അമ്മു... ?

ഞാൻ : ഹലോ ആരാ

ഒറക്കച്ചടവ് പോലെ സംസാരിച്ചു

അമ്മു : മര്യാദക്ക് പൊക്കോ ?

അമ്മു ക്രൂരമായി പറഞ്ഞു

ഞാൻ : എന്ത്

അമ്മു : മര്യാദക്ക് എന്റെ വീട്ടിന്റെ മുന്നിന്ന് പോവാൻ അല്ലെങ്കി ഞാൻ പോലീസിനെ വിളിക്കും....

ഒരു ദയയും ഇല്ലാതെ അമ്മു പറഞ്ഞു

ഞാൻ എല്ലാം നശിച്ച പോലെ മെല്ലെ തല പൊക്കി നോക്കി

അമ്മു മേലെ നിന്ന് എന്നെ നോക്കാ

അമ്മു : എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്...

ഞാൻ : ഞാ

അമ്മു : ഇവടേം സൊയ്രം തരില്ലേ

ഞാൻ : ഞാൻ

അമ്മു : ഇത്തിരി സ്വസ്ഥം ആയി ഇരിക്കാൻ വിട് ഇന്ദ്ര

അമ്മു കരയാൻ തൊടങ്ങി

ഞാൻ : സോറി സോറി ഇനി ചെയ്യില്ല....സോറി സോറി....

ഞാൻ ഫോൺ കട്ടാക്കി... കാറിലേക്ക് കേറി.... ... കാലത്ത് ഫോൺ റിങ് ചെയ്യുന്ന കേട്ടാ ഞാൻ എണീറ്റത്...

അത് അപ്പൊ തന്നെ കട്ടായി...

കുളിച്ച് താഴോട്ട് പോവുമ്പോ ആരും ഇല്ല... അമ്മേം പപ്പേം നേരത്തെ എണീറ്റ് പോയി....

ഞാൻ എയർ പോഡ്സ് കണക്റ്റാക്കി....

ആദ്യം നന്ദനെ വിളിച്ചു....

നന്ദൻ : എന്താ മൈരേ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നാ

ഞാൻ : ഇല്ല ഇന്നലെ പിടിച്ചു...

നന്ദൻ : എന്നിട്ട്

ഞാൻ : അത് വിട് വൈകീട്ട് സൂര്യടെ വീട്ടിലേക്ക് വാ ഒരു കാര്യം പറയാൻ ഒണ്ട്

നന്ദൻ : ഓക്കേ... അവന്മാര് പോയോ വിക്രമൻ ഒക്കെ

ഞാൻ : എറങ്ങി കാണും പതിനൊന്നായില്ലെ സേലം എത്തി കാണും....

നന്ദൻ : രാത്രിക്ക് രാത്രി വിട്ടാലോ

ഞാൻ : ഏയ്‌ ഞാനില്ല നീ വൈകീട്ട് വാ എനിക്ക് പണി ഒണ്ട്....

നന്ദൻ : ശെരി...

വിളിച്ച് വരാൻ പറയാൻ ഉള്ളവരെ ഒക്കെ വിളിച്ച് പറഞ്ഞു... ശ്രീയെ വിളിച്ചു അനിയത്തിയോട് ഒന്ന് വരാൻ പറയോ എന്നും പറഞ്ഞ് ഫോൺ വച്ച് ബൂസ്റ്റ്‌ ഒണ്ടാക്കി തിരിച്ചു വരുമ്പോ വീണ്ടും ഫോൺ റിങ് ആയി....

ആനി പേര് കണ്ടതും എനിക്ക് ദേഷ്യം ആണ് വന്നത്....

💬 Comments

View all comments