0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 607

നടന്നതാ...

ഹരി : വിവരം കെട്ട ശവമേ...

സൂസി മെല്ലെ എന്നെ നോക്കി...

സൂസി : ആണോ ഇന്ദ്രു... നീ എന്നെ പറ്റിക്കാൻ നോക്കിയതാ.... 🤣 എടാ മോനെ എന്തൊരു ദുഷ്ട്ടനാടാ നീ

മുട്ടിൽ നിക്കുന്ന എന്റെ നേരെ അവൾ തറയിൽ ഇരുന്നു....

അമ്മു : സൂസി വിട് ഞങ്ങള് പൊക്കോളാ പ്ലീസ്....

സൂസി : ഏയ്‌ ഏയ്‌ ഇങ്ങോട്ട് നോക്കടാ

നിരാശ കൊണ്ടുള്ള ദേഷ്യം അവളിൽ തെളിഞ്ഞ് കാണുന്ന ഒരു മൊഖ ഭാവം...

സൂസി : നീ എന്റെ കൂടെ വരും ഇഷ്ട്ടം ഒണ്ടെങ്കിലും ഇല്ലെങ്കിലും

ഞാൻ : ഇല്ലെങ്കി
.
.
.

ഏതാണ്ട് വൈകീട്ട് നാലര മണി ആവാറായി...

സൂര്യടെ വീട്ടിൽ താളം ഇട്ടോണ്ട് ഇരിക്കുന്ന നന്ദന്റെ ഫോണിലോട്ട് ഒരു കോൾ വന്നു...

നന്ദൻ ഫോൺ എടുത്ത് നോക്കി...

അർജുന്റെ നമ്പറിൽ നിന്നാ കോൾ ഇവനെന്താ ഇപ്പൊ

അവൻ ഫോൺ എടുത്ത് നോക്കി

നന്ദൻ : ഹലോ

അർജുൻ : എവടെ

നന്ദൻ : ഞാൻ ഇവടെ എന്താ ടാ

അർജുൻ : നീ ഒക്കെ അവടെ കുനിഞ്ഞ് നിന്നോ എടാ ഇന്ദ്രനേം പെണ്ണിനേം ആ ഹരി തൂക്കി... ചിന്നു ഒണ്ട് കൂടെ....

നന്ദൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു...

പെട്ടെന്ന് സൂര്യ ഉള്ളീന്ന് ഫോൺ കൊണ്ട് വെളിയിലേക്ക് വന്നു....

നന്ദ 😣 അവൻ ഫോണിലെ വീഡിയോ നന്ദന് കാണിച്ച് കൊടുത്തു....

നീ നീ വച്ചോ ഞാൻ ഇപ്പൊ വിളിക്കാ... അവൻ ഫോൺ കട്ടാക്കി വോൾയം കൂട്ടി

( ഇന്ദ്രൻ : നമസ്ക്കാരം ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം കൊറച്ച് മുന്നേ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു എന്റെ ഭാര്യ അമൃത നായർ-നെ കടത്തി കൊണ്ട് പോയി എന്നാണ് സംഭവം ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്തിനാ വച്ചാ നാളെ എനിക്കോ എന്റെ ഭാര്യക്കൊ എന്തെങ്കിലും സംഭവിച്ചാ അതിന്റെ പൂർണ ഉത്തരവാദിത്വവം ദേ ഈ കാണുന്ന ഫോട്ടോയിൽ ഒള്ള ഈ ആൾക്ക് മാത്രം ആണ്... (മോളിൽ ഹരിടെ ഫോട്ടോ തെളിഞ്ഞ് വന്നു...).ഇത്

💬 Comments

View all comments