0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 609

എന്റെ ഫാമിലിക്ക് കാര്യങ്ങൾ വെക്തം ആക്കാൻ വേണ്ടി ഒള്ള വീഡിയോ )

നന്ദൻ തലക്ക് കൈ വച്ച് പോയി...

സൂര്യ : ഇനി ഇത് വച്ചോണ്ട് ഇരിക്കണ്ട തീർത്തേക്കാം വാ

നന്ദൻ : എറങാല്ലേ അപ്പൊ....

സൂര്യ : പെട്ടെന്ന്

റെമോ ഓടി വെളിയിലേക്ക് വന്നു കൈയ്യിൽ രണ്ട് ബാറ്റ് ഒണ്ട്...

നന്ദൻ അപ്പഴാ അവന്റെ വാട്സാപ്പ് നോട്ടിഫിക്കേഷൻ കണ്ടത്...

അപ്പൊ തന്നെ കുട്ടുന്റെ ബൈക്ക് അങ്ങോട്ട് കേറി വന്നു....

അമ്മു ബൈക്കിന്ന് എറങ്ങി ഓടി കേറി...

അമ്മു : നന്ദ... 😭

നന്ദൻ : എന്താടി കാര്യം അവൻ എവടെ...

അമ്മു : നന്ദ കണ്ണനെ വന്നില്ല എന്നോട് പൊക്കോളാൻ പറഞ്ഞു എനിക്ക് പേടി ആവുന്നു... ആ സൂസനും ഹരിയും കൂടെ

അമ്മു സൂര്യടെ കൈ പിടിച്ച് കരയാൻ തൊടങ്ങി

നന്ദൻ : നിന്നോട് അവൻ ആയിരം വട്ടം പറഞ്ഞതല്ലേ കേട്ടോ നീ

അമ്മു : സത്യം ആയും കണ്ണന് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പോയതാ ഞാനും പപ്പേം കൂടെ എന്റെ അമ്മ ആണ് സത്യം ഇന്ന് വൈകീട്ട് വീട്ടി പോവാൻ ഇരുന്നതാ വേണേ ശ്രീയോട് ചോദിക്ക്....

നന്ദൻ : നിന്നെ വല്ലതും ചെയ്തോ

അമ്മു : അതൊക്കെ വിട് അവനെ ഒന്ന് കൊണ്ട് വാ സൂര്യ പ്ലീസ്

അമ്മു തൊഴുത് പറഞ്ഞു

സൂര്യ : അമ്മു അമ്മു ഇത് കേക്ക് നിന്നെ വല്ലതും ചെയ്തോ അവൻ

അമ്മു ഒന്നും പറഞ്ഞില്ല...

സൂര്യ : മനസ്സിലായി മനസ്സിലായി.... 😡

ശ്രീ : എന്തായി അമ്മൂ എന്താ ഡീ എന്തൊക്കെ ആണ് നടക്കുന്നെ

അമ്മു : ഒന്നൂല്ല നീ ടെൻഷൻ ആവണ്ട... 🥹

ശ്രീ : സൂര്യ വല്ലതും ചെയ്യ് ടാ

നന്ദൻ : ആ കണക്ക് ഞാൻ ഇന്ന് അങ്ങ് വീട്ടും... പിന്നെ ആ തായോളിയേ ആരും കാണില്ല ജീവനോടെ...സൂര്യ രാമൻ ഇപ്പൊ വരും നീ ഇവടെ നിക്ക് ഞങ്ങള് പോയി നോക്കിട്ട് വരാ... ആ പിന്നെ നിങ്ങളാരും പേടിക്കണ്ട ഇന്ദ്രനെ സ്കെച്ച് ഇടാൻ ഒള്ള വകുപ്പൊന്നും

💬 Comments

View all comments