0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 610

അവന്മാർക്ക് ആർക്കും ഇല്ല...

സൂര്യ : അവൻ ചെലപ്പോ വന്നെ കാണും... 😏

ശ്രീ : ഇങ്ങനെ അതും പറഞ്ഞ് നിക്കാതെ പോയി നോക്കടാ...

നന്ദൻ : ശിവ ഇപ്പൊ വരും...

സൂര്യ ഫോൺ എടുത്ത് വിളിച്ച് വിളിച്ച് നോക്കി സ്വിച്ച് ഓഫ് സ്വിച്ച് ഓഫ് എന്നാ വരുന്നേ...

നന്ദൻ ഫോൺ എടുത്ത് ആരെ ഒക്കെ വിളിക്കുന്ന കാണാം

അമ്മു അവരൊക്കെ പറഞ്ഞ കാര്യം കേട്ട് ടെൻഷൻ കൊറച്ച് കൊറഞ്ഞ പോലെ ആയി....

...
..
.

കൊറച്ച് കഴിഞ്ഞതും വീണ്ടും അർജുന്റെ ഫോൺ നന്ദന് വന്നു....

നന്ദൻ പെട്ടെന്ന് തന്നെ അത് എടുത്ത് സംസാരിച്ചു...

നന്ദൻ : ടാ പറ

അർജു : എടാ ഹരിയെ പോലിസ് പിടിച്ചു അവന്റെ മാമൻ ഇല്ലേ അയാള്

നന്ദൻ : ഹേ

അർജു : അതെന്ന്... എടാ ശിവ ടാ ശിവ അല്ലെ അതെ എടാ അവൻ ഇവടെ എങ്ങനെ

നന്ദൻ : ആര്

അർജു : എടാ നിന്റെ മറ്റേ ബസ്സ്‌ കാരൻ ഇല്ലേ ശിവ അവൻ ടാ നിക്കേ ഞാൻ വിളിക്കാ (ചിന്നു ചിന്നു )

അവൻ ഫോൺ കട്ടാക്കി

സൂര്യ : എന്താ ടാ

നന്ദൻ :

സൂര്യ : എന്താ

നന്ദൻ : എടാ മോനെ ഓനെ പോലിസ് പൊക്കി

സൂര്യ : മുട്ടിക്ക് മുട്ടിക്ക്...
🤜 🤛

അമ്മു : എന്താ

നന്ദൻ : ഇല്ല ഹരിയെ പോലിസ് പിടിച്ചുന്ന്....🙄 😡

അമ്മു : ഇന്ദ്രൻ എവടെ ടാ 😞

നന്ദൻ : ഇത്ര ദിവസം അവനെ ഇട്ട് കൊല്ലാകൊല ചെയ്തിട്ട് ഇന്ദ്രൻ എവടെ എന്നാ....🤣

അമ്മു : 😣😞

സൂര്യ : വരും ചെക്കൻ ഈസ് കുക്കിങ് 🤣

ശ്രീ : മതി പോയി വിളിച്ചോണ്ട് വാടാ ഒന്ന്

നന്ദൻ : എന്തിന് അവൻ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിയുമ്പോ വരും...ഹോ മൈര് ഒരു സെക്കന്റ്‌ കൊണ്ട് കൊലക്ക് തീപ്പിടിച്ചയ് മൈര് 😣.... എന്നാലും ആ കുണ്ണേ ചെ....

ശ്രീ

💬 Comments

View all comments