0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 593

സ്റ്റൈൽന് വൈബിന് വേണ്ടി....🤣

സൂസി : പറഞ്ഞത് കേക്ക് ഹരി ഒരു കോപ്പും വേണ്ട പോവാൻ പറ 😡...

സൂസി പല്ല് കടിച്ച് പറഞ്ഞു...

ഹരി : ശെരി ശെരി... അളിയാ നിങ്ങള് വിട്ടോ... ഞാൻ വൈകീട്ട്

പെട്ടെന്നു അവൻ അമ്മൂനെ ഒന്ന് തിരിഞ്ഞ് നോക്കി

ഹരി : 😌 അല്ലെ വേണ്ട ഞാൻ വിളിക്കാ വിട്ടോ...

വന്നവന്മാര് തല ആട്ടി തിരിച്ച് പോയി

അമ്മു : സൂസൻ എന്താ ഇതൊക്കെ...

അമ്മു അവളെ ദേഷ്യത്തോടെ നോക്കി ചോദിച്ചു

സൂസി : ഒന്നൂല്ലാ ചെറിയ കാര്യം അതായത് നീ അവനെ അർഹിക്കുന്നില്ല അത് അവന് പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് ആ സ്ഥാനത് എനിക്ക് കേറണം അത്ര മാത്രം....നിന്നെ ഉപദ്രവിക്കാൻ ഒന്നും അല്ല... ഇത്ര മാത്രം...

അമ്മു ഒന്ന് ചിരിച്ചു

സൂസി ദേഷ്യത്തോടെ ചിരിക്കുന്ന അമ്മൂനെ നോക്കി എന്നിട്ട് അവളും ചിരിച്ചു...

അമ്മു : നിനക്ക് തോന്നുന്നോ സൂസൻ ഇന്ദ്രൻ അതും നിന്നെ ഫക്ക്

ജസ്റ്റിൻ : ഡീ ഡീ നിർത്തടി

അമ്മു : നീ പോടാ ഒന്ന്, നീ അല്ലെ അന്ന് എന്റെ കൈ മുറിച്ചത് പട്ടി ഓടി പൊക്കോ എല്ലാത്തിനും കിട്ടും....

ഹരി : നിർത്തടി പൊലയാടി മോളെ... 😡വേണ്ട കൂടുതൽ ഒച്ച ഒന്നും വേണ്ട...

അമ്മു : നിന്റെ തള്ളേ വിളിക്കടാ നാറി... ഞാൻ സ്നേഹം കൊണ്ട് പറയാ ഹരി നിന്നോടല്ല നിന്റെ വീട്ടിലുള്ളവരോട് ഒള്ള സ്നേഹം അവരെ നീ ഇനിയും ബുദ്ദിമുട്ടിക്കും 😂

ഹരി : ഇവളെ ഇന്ന് ഞാൻ

സൂസി അവനെ പിടിച്ച് വലിച്ച് നിർത്തി

അമ്മു : വാടാ എന്റെ ദേഹത്ത് തൊട്ടാ നിന്റെ കൈ വേറെ കാല് വേറെ ആവും ഹരി... 🤣

അമ്മു അവനെ കളിയാക്കി...

സൂസി : നിർത്തടി കൂടുതൽ ഷോ ഇടല്ലേ മോളെ നീ ആണ് അവന്റെ നാശത്തിന് കാരണം... അതോണ്ട് ചെലപ്പ് വേണ്ട...

സൂസി അമ്മൂന്റെ നെഞ്ചത്ത് തന്നെ കുത്തി....അമ്മൂന് അത് മനസ്സിൽ തട്ടി...അവൾ പറഞ്ഞത് കാര്യം തന്നെ അല്ലെ...

സൂസി : എന്ത്

💬 Comments

View all comments