Chapter Title : വധു is a ദേവത 43 [Doli]
യോഗ്യത ഒണ്ടെടി നിനക്ക് അവന്റെ ഭാര്യ ആവാൻ... 🤣 ബഫൂൺ
അമ്മു ഒരു സെക്കന്റ് ഓഫ് ആയി
" അമ്മു നീ ഇന്ദ്രന്റെ ഭാര്യ ആണ് ' അവൾടെ ഉള്ളിൽ സയറൻ മൊഴങ്ങി....
അമ്മു സൂസിയെ നോക്കി
അമ്മു : എന്താ യോഗ്യത അല്ലെ എന്നാ അവന്റെ മനസ്സിൽ ഞാൻ ആണ്... അത് തന്നെ എന്റെ യോഗ്യത 😊
ഈ വട്ടം അമ്മു സത്യം വിളിച്ച് പറഞ്ഞു... സൂസിടെ മൊഖം കറുത്തു...
അമ്മു : ഞാൻ വീണ്ടും പറയാ ഈ തെണ്ടികളെ വിളിച്ചോണ്ട് പൊക്കോ സൂസൻ അറിയാലോ ഇവന്റെ ഒന്നും തല കാണില്ല, അല്ല ഹരി ഇന്ദ്രനും നീയും കൂടെ ഒള്ള ഫസ്റ്റ് നൈറ്റ് നീ ഇത്ര പെട്ടെന്ന് മറന്നോ ടാ 😂... അയ്യോ, അയ്യോ ഇനി നീ കണ്ടോ ഒരു നൈറ്റ് കൂടെ നിങ്ങള് കാണും അത് നിന്റെ ലാസ്റ്റ് നൈറ്റ് ആവും...
ഹരി പോക്കറ്റിൽ നിന്ന് സിഗറട്ട് എടുത്ത് വലിച്ചു...
അമ്മു : ആനി നീ എങ്കിലും ഒന്ന് പറ ഈ മണ്ടനോട് എന്നെ വിടാൻ എനിക്ക് ഈ കോമാളി കളിക്ക് ഒന്നും നെരം ഇല്ല.... ഞാൻ ആരോടും പറയില്ല ഇങ്ങനെ ഒരു സംഭവം നടന്നത് പോലും... കഴിഞ്ഞ കാര്യം ഒന്നും ആരും മറന്നില്ലല്ലോ
അർജുൻ : ചിന്നു അവളെ വിട് ചിന്നു എന്തിനാ ഇതൊക്കെ
സൂസി : ഒന്നൂല്ലാ അർജു എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് അതിനാ... നീ പേടിക്കണ്ട
അർജുൻ : ദേ അവന് ദേഷ്യം വരുവേ പിന്നെ കണ്ടാ മിണ്ടാത്ത അവസ്ഥ ആവും....
അമ്മു : അർജുനെ നീ മിണ്ടാതിരി ഇവനൊക്കെ രണ്ടെണ്ണം കിട്ടാതെ ഒന്നും ശെരി ആവില്ല അല്ലെങ്കിലും നീ ഒക്കെ അർഹിക്കുന്നതാ അതൊക്കെ.... എവടെ വലിയ വില്ലൻ വന്നില്ലേ ഇത് വരെ...എന്റെ സഹോദരൻ
ഹരി സിഗറട്ട് താഴെ ഇട്ട് അമ്മൂന്റെ നേരെ നടന്നു....
.
.
.
ഞാൻ അങ്ങോട്ട് ചെല്ലുമ്പോ ഡോർ അടച്ച് കെടക്കുന്ന ഒരു വലിയ ഫാക്ടറി ആയിരുന്നു അത്...
ഉള്ളിലേക്ക് കേറി നോക്കുമ്പോ
💬 Comments
View all comments