Chapter Title : വധു is a ദേവത 43 [Doli]
ഉള്ളില് മുഴുവൻ ലൈറ്റ് ഇട്ട് വച്ചിരിക്കുന്നു....
ആ ഇതാര് വരണം വരണം...
ഞാൻ ശബ്ദം കേട്ട് അങ്ങോട്ട് നോക്കി....
അമ്മു എന്നെ കണ്ട് കരയാൻ തൊടങ്ങി....
സൂസിയെ കണ്ടതും ഇനി ഒരു ചാൻസ് ഇല്ല അവൾക്ക് എന്ന് എന്റെ മനസ്സ് പറഞ്ഞു...
ഞാൻ അമ്മൂന്റെ നേരെ നടക്കാൻ തൊടങ്ങി
ഹരി പെട്ടെന്ന് അവൾടെ മുടിക്ക് പിടിച്ച് വലിച്ചു...
അമ്മു അലറി കരയാൻ തൊടങ്ങി
ഹരി : അവടെ അവടെ നിന്നോ ഒരടി അനങ്ങിയാ നിക്കടാ ഇന്ദ്രൻ മോനെ...
ഞാൻ : സൂസി അവളെ വിടാൻ പറ
സൂസി : 🥹 ടാ ടാ വിട് അവളെ....
ഹരി അമ്മൂന്റെ പിടി വിട്ടു
ഞാൻ : എടി നിന്നെ ഞാൻ വിശ്വസിച്ചതല്ലേ നായിന്റെ മോളെ
സൂസി : എനിക്ക് പറ്റില്ല ടാ പ്ലീസ് നീ എന്റെ കൂടെ വരാ പറ, ഞാൻ നിന്നെ സ്നേഹിക്കാം പറ....വരോ...
ഞാൻ : മര്യാദക്ക് അവളെ വിട്ടോ ഞാൻ ലാസ്റ്റ് ആയി പറയാ
സൂസി : 😡 നിനക്ക് എന്താ ടാ പറഞ്ഞാ അറിയാതെ
സൂസി അലറി ആ ഗോഡൗൺ മൊഴങ്ങി
സൂസി : നിനക്ക് എന്താ ടാ ഇത്ര വാശി... 😭 this bitch is fucking you for the "n" th time നിനക്ക് എന്താ മനസ്സിലാവാത്തത്....
സൂസി നടന്ന് എന്റെ നേരെ വന്നു....
എന്റെ താടിക്ക് പിടിച്ച് അവൾടെ നേരെ ആക്കി....ദേ പറയുന്ന കേക്ക് ഇന്ദ്രു ഇവളെ നമ്മക്ക് വിടാ.... നീ വാ നമ്മക്ക് കാനഡക്ക് പോവാ...അല്ലെങ്കി എങ്ങോട്ട് വേണേലും പോവാ എന്നെ ഇങ്ങനെ ഉപദ്രവിക്കാതെ ഒന്ന് സമ്മതിക്ക്... ഞാൻ എന്ത് വേണേലും ചെയ്യാ എന്റെ അവസ്ഥ ഈ ലോകത്ത് മനസിലാക്കുന്ന ഒറ്റ ആള് നീ അല്ലെ അതോണ്ട് പറയാ മനസ്സിലാക്ക് ചക്കരെ... Please take me with you and show me heaven... I beg
ഞാൻ അവളെ തന്നെ ഇങ്ങനെ നോക്കി നിന്നു...
പറ let's go അവളെന്റെ കോളർ പിടിച്ച് കരഞ്ഞോണ്ട് ചോദിച്ചു...
💬 Comments
View all comments