0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 598

ഞങ്ങളെ പോവാൻ വിടോ ഇല്ലേ...

ഞാൻ മൂക്ക് വലിച്ച് അവളെ തുറിച്ച് നോക്കി പറഞ്ഞു...

സൂസി എന്നെ ഒന്ന് തരിച്ചപ്പോലെ ദേഷ്യത്തോടെ നോക്കി.... ഒറ്റ ഉന്ത് ഞാൻ പിന്നിലേക്ക് രണ്ട് സ്റ്റെപ്പ് വച്ച് പോയി....

സൂസി നേരെ അമ്മൂന്റെ നേരെ ഓടി...

സൂസി : മോനെ ഇന്ദ്ര നീ ഇല്ലേ ഇന്ന് എന്റെ ആവും ഇത് എന്റെ വാക്കാ...

ഞാൻ : നടക്കില്ല സൂസി ദയവ് ചെയ്ത് മണ്ടത്തരം ചെയ്യല്ലേ നീ...

സൂസി : ഞാൻ ലാസ്റ്റ് ആയി ചോദിക്കാ എന്റെ കൂടെ വരോ നീ പറ പറയാൻ

അമ്മു : നിനക്ക് വട്ടാണോ ഡീ പുല്ലേ 😡

സൂസി അമ്മൂന്റെ കഴുത്തിന് കുത്തി പിടിച്ച് അമർത്തി...

സൂസി : you know something you bitch, നീ കാരണം ആണ് എന്റെ ലൈഫ് പോയത്, നായിന്റെ മോളെ ഇവൻ എന്റെ ആവണ്ട ആയിരുന്നു നിന്റെ ഒരു കോപ്പിലെ കൈ വെഷം....you mother fucking bitch...

ഞാൻ മുന്നോട്ട് പോവാൻ നോക്കിയതും എന്റെ കഴുത്തില് ശക്തിയായി ഒരു പിടിത്തം പോലെ

എന്തോ ബെൽറ്റ്‌ പോലെ ഒരു സാധനം വന്ന് കഴുത്തില് ചുറ്റി..

സൂസി : ജസ്റ്റിനെ നോവാതെ നോക്കിക്കൊ പിടിക്ക് അവനെ....ശെരിക്കെ പിടിച്ചോ

അവൾ എന്റെ നേരെ നോക്കി പറഞ്ഞു....

ഞാൻ : എന്തൊക്കെ ആണ് സൂസി നീ ചെയ്യുന്നേ കളിക്കാ നീ ദേ എനിക്ക് വേദനിക്കുന്നു

സൂസി : വേദനിക്കും അവള് കൈ പോക്കറ്റിൽ ഇട്ട് ഒരു സിറിഞ്ച് എടുത്തു

സൂസി : ഇത് എന്താ അറിയോ

ഞാൻ : ഒരു കാര്യം ചെയ്യ് വെഷം അല്ലെ എനിക്ക് കുത്തി വക്ക് ആദ്യം

സൂസി : അയ്യോ വെഷം അല്ല ഇത്

ഞാൻ അവളെ ദേഷ്യത്തോടെ നോക്കി...

ഞാൻ : വിട്ര മൈരേ... ടാ ഊമ്പാ നീ ചാവും ജസ്റ്റിനെ... എടി പുല്ലേ അവളെ കൊന്നാ നീ ജെയിയിലേ പോവു....

സൂസി : ഇത് hiv ഒള്ള ഒരാൾക്ക് കുത്തി വച്ച സിറിഞ്ചാ...വെഷം അല്ല.... 🤣

സൂസി

💬 Comments

View all comments