0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 623

ദേഷ്യത്തിൽ തൊടങ്ങിയ അമ്മ കരച്ചലിൽ അവസാനിപ്പിച്ചു....

അമ്മ പപ്പടെ കൈ പിടിച്ച് കരയാൻ തൊടങ്ങി....

പപ്പ കല്ല് പോലെ നിന്ന് കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല....

അമ്മു പിന്നെ കരഞ്ഞില്ല തറി പോലെ നിന്നു...

രുദ്രൻ മാമൻ : ചേച്ചി നീ എന്താ പറയണേ ദേ നോക്ക് ഒന്നൂല്ലാ ഇത് കേക്ക് എനിക്ക് നീ ആണേ എല്ലാം അറിയാല്ലോ നീ ആണ് സത്യം ഇനി ഇങ്ങനെ ഒന്ന് സംഭവിക്കില്ല....നീ സങ്കടപ്പെടണ്ട

അമ്മ മാമനെ ചേർത്ത് പിടിച്ച് വിങ്ങി പൊട്ടി

അമ്മ : എനിക്ക് പറ്റില്ല ടാ പേടി ആവുന്നു എന്തിന് ടാ ഇതൊക്കെ....

രുദ്രൻ മാമൻ അമ്മേ പിടിച്ച് ചെയറിൽ ഇരുത്തി...

നിനക്ക് ഞാൻ വാക്ക് തരാ കൊച്ച് ഇനി ഹാപ്പി ആയി ജീവിക്കും അത് എങ്ങനെ ആണ് വച്ചാ അങ്ങനെ.... നീ അവന്റെ അടുത്ത് പോ....

അമ്മ : ഒറപ്പാണല്ലോ ഇതിന് മാറ്റം വന്നാ ഞാൻ ജീവനോടെ കാണില്ല... 🥹 മതിയായി....

രുദ്രൻ മാമൻ പല്ല് കടിച്ച് ദേഷ്യം അടക്കി അമ്മേ കെട്ടിപ്പിടിച്ച് പൊറത്ത് തട്ടി....

മാമൻ : ഡീ നീ പോ അവന്റെ അടുത്ത് പോ....

അമ്മ തല ആട്ടി കണ്ണ് തൊടച്ച് എണീറ്റു... റൂമിലേക്ക് കേറാൻ നെരം അമ്മൂനെ നോക്കി അവളെ പിടിച്ച് വലിച്ച് കൂടെ കൂട്ടി....

പപ്പ ഒന്ന് വല്ലാതായി മേളിലേക്ക് നോക്കി കണ്ണ് ഒന്ന് ശെരി ആക്കി... തിരിഞ്ഞ് നന്ദനെ കൈ കാട്ടി വിളിച്ചു...

നന്ദൻ : 🥹

പപ്പ : എന്തിനാ ഇതൊക്കെ എന്നല്ല ആരാ എന്താ...

സൂര്യ : അത് അങ്കിളെ

പപ്പ : ഉംച്ച്... കാര്യം പറ

നന്ദൻ വല്ലാതായി

സൂര്യ : ഹരി

പപ്പ : ആര്

നന്ദൻ : ഹരി കൃഷ്ണൻ s.r.m pumb ഇന്റെ ഓണർടെ മോൻ....

ദാസ് അങ്കിൾ : : ഏത് ആ കൃഷ്ണകുമാർ

അമർ : അതിന്റെ ഓണർടെ മൂത്ത മോൻ 😡

ദാസ് അങ്കിൾ : ഓഹോ കൃഷ്ണകുമാരന്റെ മോനോ, രാമാ

പപ്പ : രുദ്ര 😡

മാമൻ

💬 Comments

View all comments