0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 625

ഇരുന്നു....

പെട്ടെന്നാ മാമന്റെ ഫോൺ അടിച്ചത്

മാമൻ : ഹലോ, കിട്ടിയോ ശെരി ശെരി വിടല്ലേ അവര് നേമം കോപ്പ് അങ്ങനെ പലതും പറയും വിടല്ലേ...ഞാൻ ദേ വന്നു

മാമൻ : ചേച്ചി അവന്റെ അനിയത്തി പെണ്ണിനെ കിട്ടി.... ദേ ഞാൻ പറയാ നീ എന്റെ അമ്മ ആണ് നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും 😡....

അമ്മുന് അത് കേട്ട് പേരിപ്പ് കേറി...

മാമ ഞാനും വരുവാ കൂടെ

അമ്മു എന്റെ കൈയ്യിൽ അമർത്തി ഉമ്മ വച്ച് എണീറ്റു....

മാമൻ : എന്തിനാ കുട്ടാ
അമ്മു : എനിക്ക് കാണണം ഇത്ര വൃത്തി ആയി അഭിനയിച്ചവളെ...

അമ്മ : വേണ്ട മോനെ നീ ഒന്നും അങ്ങോട്ട് പോണ്ട പപ്പ നോക്കിക്കോളും എല്ലാം....

വർഷിനി ആന്റി : തടയണ്ട കൃഷ്ണ ഒരു കണക്കിന് അവളും കൂടെ ആണ് ഇതിനൊക്കെ.കാരണം പോട്ടെ

ഇതേ സമയം പപ്പ കുരിയൻ അങ്കിളിന്റെ റൂമിൽ ഇങ്ങനെ ചെയറിൽ പിടിച്ച് ഒരേ നിപ്പാണ്

ദാസ് അങ്കിൾ : വല്ലതും സംസാരിക്ക് ഡോ

കുരിയൻ അങ്കിൾ : ടാ എന്താ നിനക്ക് പറ്റിയത്

പുള്ളി പപ്പടെ തോളത്ത് കൈ വച്ച് പറഞ്ഞു...

പപ്പ : ടാ അയാള് പറയാ എന്താ വച്ചാ കൊടുത്ത് നമ്മടെ മോനെ രക്ഷിക്കാൻ 🤣

ദാസ് അങ്കിൾ : രാമാ മതി

പപ്പ : ദാസ് കോടീശ്വരൻ ഡോ രാമൻ എന്നിട്ട് എന്റെ മോനെ ഈ ജാതി തെണ്ടികൾടെ കൈയ്യീന്ന് രക്ഷിക്കാൻ എനിക്ക് പറ്റീല്ല...

പെട്ടെന്ന് റുബി ആന്റിയും അമറും കൂടെ ഉള്ളിലേക്ക് കേറി വന്നു

പപ്പ ഒന്ന് തിരിഞ്ഞ് നോക്കി

റൂബി ആന്റി : ആഹ് ഇവടെ ഒണ്ടോ 😡

പപ്പ : മോളെ വാ

റൂബി ആന്റി : എന്താ ചേട്ടാ ചേട്ടൻ ഇത്ര കൂൾ ആയി നിക്കുന്നെ ഹേ എനിക്ക് മനസ്സിലാവുന്നില്ല....

പപ്പ :അത് റൂബി

റൂബി ആന്റി : മോനെ ആരൊക്കെ ചേർന്ന് കൊല്ലാൻ നോക്കിട്ട് നീ ഒരു തന്ത ആണോ ടാ... 😡ഹേ

പപ്പ കലങ്ങി

💬 Comments

View all comments