Chapter Title : വധു is a ദേവത 43 [Doli]
പോയി
പപ്പ : മോളെ അത്
റൂബി ആന്റി : ഒന്നും പറയണ്ട ഒരക്ഷരം പറയണ്ട അന്നേ ഞാൻ പറഞ്ഞു അവന്മാർ ആരാ നോക്കി ഒഴിവാക്കാൻ നാളെ അവര് വല്ലതും ചെയ്താ പറഞ്ഞിട്ട് വല്ല കാര്യം ഒണ്ടോ ചേട്ടാ പറ
ആന്റി അവടെ ചെയറിൽ കേറി ഇരുന്ന് കരയാൻ തൊടങ്ങി...
പെട്ടെന്ന് രുദ്രൻ മാമനും അമ്മുവും കേശുവും കൂടെ കേറി വന്നു
മാമൻ : അളിയാ മോളെ ഒന്ന് കൊണ്ട് പോവാ ആ പെണ്ണിനെ കൂടെ പൂട്ടാ അതാ നല്ലത്....
റൂബി ആന്റി : രുദ്ര എന്തായി
രുദ്രൻ മാമൻ : ഒന്നൂല്ലാ ചേച്ചി എല്ലാം ശെരി ആക്കാ...
റൂബി ആന്റി : വിടരുത് അവനെ ഒന്നും ഒരുത്തനേം കേട്ടല്ലോ മോനെ നീ തന്നെ വേണം എല്ലാം ചെയ്യാൻ എന്റെ ചേട്ടൻ വെറും വേസ്റ്റാ...
കേശു, മാമൻ, അമ്മു മൂന്ന് പേരും കൂടെ സ്റ്റേഷനിലേക്ക് പോയി....
കേശു അമ്മൂന്റെ കൂടെ ആയിട്ട് നടന്നു....
കേശു : ചേച്ചി കരയല്ലേ ചേച്ചി...
അടുത്ത സെക്കന്റ് അമ്മു തരിച്ച് നിക്കുന്നതാ അവൻ കണ്ടത്....
പിന്നാലെ ആയിട്ട് നന്ദനും കുട്ടുവും കാർ എടുത്ത് വന്നു....
അമ്മു പല്ല് കടിച്ച് ഉള്ളിലേക്ക് കേറി...
രുദ്രൻ മാമൻ അവളെ വിളിച്ചോണ്ട് ഉള്ളിലേക്ക് കേറി പോയി...
അമ്മൂന്റെ നോട്ടം മുഴുവൻ മൂലക്ക് നിക്കുന്ന പത്മിനിയിൽ ആയിരുന്നു...
മാമൻ അമ്മൂനെ പിടിച്ച് മാമന്റെ റൂമിൽ കൊണ്ടിരുത്തി...
മാമൻ : മോനെ ഈ രണ്ട് സ്ഥലത്ത് ഒപ്പിട്ട് തന്നോ
കേശു : ചെറിയച്ഛ അവൻ എവടെ
മാമൻ : മിണ്ടാരിയടാ ഇത് നിന്റെ ധാരാവി അല്ല മര്യാദക്ക് നിന്നോ... നിനക്ക് ഇടപെടാൻ ഒള്ള സ്ഥലം അല്ല കേശു ഇത് 👀
അവൻ മിണ്ടാതെ നിന്നു....
കുട്ടു : ചേച്ചി അവളെ വിടല്ലേ ഇനി എങ്കിലും
അമ്മു കണ്ണ് തൊടച്ച് മാമൻ പറഞ്ഞ എല്ലാ സ്ഥലത്തും ഒപ്പിട്ട് കൊടുത്തു....
കേശു : ചെറിയച്ഛാ അവന് നല്ലത് കൊടുക്കണേ ചേട്ടന്റെ അവസ്ഥ കണ്ടല്ലോ അവൻ ഇനി എണീറ്റ് നടക്കാൻ പാടില്ല എന്ത് സീൻ
💬 Comments
View all comments