0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 641

അമർന്ന് ചേർന്ന് കെടന്ന് കരയാൻ തൊടങ്ങി...

എന്റെ ലാസ്റ്റ് ചാൻസ് തീർന്നു ടാ...തേങ്ങി കരഞ്ഞോണ്ട് അമ്മു പറഞ്ഞു...ഇല്ല ഇനി എനിക്ക് ഒരു നല്ല ജീവിതം വേണ്ട നീ തന്ന ആ സ്നേഹം ഈ ഒരു കൊല്ലം അത് മാത്രം മതി എനിക്ക് ഇനി ജീവിക്കാൻ... 😊
.
.
.
അമ്മു വെളിയിലേക്ക് എറങ്ങുമ്പോ അവർടെ റൂമിന്റെ വെളിയിൽ അമ്മ തലക്ക് കൈ കൊടുത്ത് ഇരിക്കുപ്പുണ്ട്...

അമ്മു അമ്മേ കണ്ട് മെല്ലെ വെളിയിലേക്ക് നടന്നു

കണ്ണാ... അമ്മ തല പോകാതെ അവളെ വിളിച്ചു

അമ്മു : എന്താ ആന്റി

അമ്മ : വാ ഇരിക്ക്

അമ്മു : കുളിക്കണം ആന്റി

അമ്മ : ഇവടെ ഇരിക്കാൻ

അമ്മ ആ ഇരുത്തത്തിൽ തന്നെ പറഞ്ഞു....

അമ്മു അമ്മടെ അടുത്ത് പോയി ഇരുന്നു

അമ്മ : എന്താ ഉദ്ദേശം

അമ്മു : ഒന്നൂല്ലല്ലോ 🙂

അമ്മ : ഓർമ ഇല്ലാതെ കെടക്കുന്ന എന്റെ കൊച്ചിനെ കൊല്ലാൻ ആണോ നിന്റെ ഉദ്ദേശം

അമ്മു അമ്മേ തിരിഞ്ഞ് നോക്കി

അമ്മ കലങ്ങി ചൊവന്ന കണ്ണോടെ നേരെ നോക്കി ഇരുന്നു

അമ്മ : നീ പറഞ്ഞത് എല്ലാം ഞാൻ കേട്ടു

അമ്മു : ആന്റി അത്

അമ്മ : വേണ്ട, ഇപ്പൊ പറഞ്ഞത് പറഞ്ഞു ഇനി മേലാ ഇങ്ങനെ പറഞ്ഞാ

അമ്മു : ഇല്ല ആന്റി ഇത് ശെരി ആവില്ല

അമ്മ : വിവരം ഇല്ലാത്ത ഞാൻ അന്നത്തെ ദേഷ്യം കൊണ്ട് പറഞ്ഞ കേട്ടാണോ നീ... മോനെ

അമ്മു : അതൊന്നും അല്ല ആന്റി ഇത് എന്റെ തീരുമാനം അല്ല അതൊരു പ്രോമിസ് ആണ് ഞാൻ എനിക്ക് തന്നെ കൊടുത്തത്... പ്ലീസ് എന്നെ നിർബന്ധിക്കരുത്...

താഴെ ആരോ വന്ന ഒച്ച കേട്ട് രണ്ടാളും താഴേക്ക് പോയി

വൈഗ അമ്മായി ആയിരുന്നു അത് ( പപ്പടെ അച്ഛന്റെ ചേട്ടന്റെ മോള് എന്റെ അമ്മായി )

കൂടെ അമ്മായിടെ മൂത്ത മോള് ചിത്ര പിന്നെ അമ്മായിടെ അനിയൻ രഘു ചെറിയച്ഛൻ ഭാര്യ ഇത്രയും പേരാ ഒള്ളത്...

അമ്മ :

💬 Comments

View all comments