Chapter Title : വധു is a ദേവത 43 [Doli]
പപ്പ : എന്തായി
അമ്മ : ഒറങ്ങി...
പപ്പ : ഉം.... 🙂
അമ്മ : കൊച്ച് കുട്ടിയെ പോലെ ആണ് മരുന്ന് കഴിക്കാൻ ഒക്കെ മടി ആയി തൊടങ്ങി...
അമ്മ കരച്ചിൽ അടക്കി പിടിച്ച് അടുക്കളയിലേക്ക് നടന്നു...
പപ്പ എണീറ്റ് വെളിയിലേക്ക് നടന്നു.... കൂടെ അങ്കിളും...
അമ്മു നേരെ എണീറ്റ് മേലോട്ട് പോയി...
മെല്ലെ റൂം തൊറന്ന് നോക്കി....
അവക്ക് വെഷമം വന്നിട്ട്....
അമ്മു ഏസി ഓൺ ആക്കി കതക് അടച്ച് ബെഡിന് നേരെ നടന്നു....
" ചങ്ക് കത്തി നിക്കുമ്പോ അമ്മു ഇന്ദ്രനെ അടിമുടി ഒന്ന് നോക്കി "
കമന്ന് കെടക്കുന്നവന്റെ അടുത്ത് കേറി ഇരുന്ന് പൊറം തല തടവി നെറഞ്ഞ് ഒഴുകിയ കണ്ണ് തൊടച്ചു...
പെട്ടെന്ന് അവനൊന്ന് തിരിഞ്ഞ് മലന്ന് കെടന്നു....
അമ്മു മെല്ലെ കാലൊക്കെ തട്ടി കേറി കേറി വന്ന് ഇന്ദ്രന്റെ മൊഖത്തിന് നേരെ വന്ന് കവിളിൽ അമർത്തി ഉമ്മ വച്ചു....
അമ്മു അവന്റെ നെഞ്ചില് തല വച്ച് തേങ്ങി കരയാൻ തൊടങ്ങി
കണ്ണാ എനിക്കറിയാ നീ കേക്കുന്നുണ്ട്
അമ്മു കൈ എടുത്ത് എന്റെ വയറിൽ വച്ച് പറയാൻ തൊടങ്ങി...
തിരിച്ച് വാ കണ്ണാ...
അവളൊന്ന് പൊങ്ങി
എന്റെ തലക്ക് ഇടല്ലേ ടാ ഇതും കൂടെ മരിച്ച് പോവാൻ തോന്നാ ഞാൻ കാരണം എത്ര വട്ടായി...
😊 എനിക്കറിയാ തിരിച്ച് വരുംന്ന് വരുമ്പോ ഒരു കാര്യം കൂടെ എന്റെ ചക്കര ചെയ്യണം എന്റെ പിന്നാലെ വരല്ലേ ട്ടോ 😊 തിരിച്ച് വരുമ്പോ എന്നെ മറക്കണം കേട്ടോ.... എനിക്കറിയാ എന്നെക്കൊണ്ട് പറ്റിയാലും നിന്നെക്കൊണ്ട് പറ്റില്ല പക്ഷെ വേണ്ട കുട്ടാ നമ്മള് സെറ്റല്ലാ.... എല്ലാം വെറും തെറ്റാ വെറും തെറ്റ് നമ്മള് ശെരി ആവില്ല ടാ... കേട്ടോ... അമ്മു ഈ സംഭവം ഇവടെ വിടാ എനിക്ക് അറിയില്ല ഒറ്റക്ക് ഒരു ജീവിതം ഒണ്ടോ എന്ന് പക്ഷെ വേണ്ട.... ഹ് 😞
ഒരു കളി പോലെ അമ്മു പറഞ്ഞു...
ഞാൻ എങ്ങനെ കണ്ണാ നീ ഇല്ലാതെ
അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...
അമ്മു എന്നെ പൊത്തിപ്പിടിച്ച്
💬 Comments
View all comments