Chapter Title : വധു is a ദേവത 43 [Doli]
നീ ഒന്നും ചെയ്തില്ല നീ അവന് ദ്രോഹം ചെയ്യാനോ മന്തബുദ്ദികൾ ആണ് ഞങ്ങള് വിചാരിച്ചാ ഹാ...
രാമു : 😣🥹
അമ്മ : രാമു അവനെ നോക്കണേ... അവന് ഇഷ്ട്ടം ഇല്ലാത്ത ഒന്നും കാണാണോ കേക്കാനോ പാടില്ല
രാമു തല ആട്ടി
അമ്മ : ഒരു കാര്യം കൂടെ ചോദിക്കട്ടെ
രാമു മൂളി
അമ്മ : അവര് അവനെ എന്തെങ്കിലും ചെയ്യോ ഇനി
രാമു : എനിക്ക് അറിയില്ലായിരുന്നു ആര് ആരൊക്കെ ആണെന്ന്...
അമ്മ : ഇല്ല, പറഞ്ഞെന്ന് മാത്രം നീ കൂടെ വേണം
രാമു : ഒറപ്പായും... 👀
ഞാൻ : ടാ കാർ എട്
അമ്മ : നോക്കി പോണേ കണ്ണാ...
ഞങ്ങള് അമ്മടെ കാർ എടുത്ത് നേരെ എറണാകുളത്തേക്ക് പോയി
രാമു : ടാ
ഞാൻ : പറ
രാമു : എനിക്ക് സത്യം ആയും ഒന്നും അറിയില്ലായിരുന്നു 🥹
ഞാൻ : എടാ അഭിനയിക്കാതെ മൈരേ നീ അല്ലെ എന്നെ കൊല്ലാൻ നോക്കിയത്
ഞാൻ സീറ്റ് വലിച്ച് ചാരി കെടന്നു
രാമു : അടുത്തത് എന്താ
കൊറേ നേരത്തെ മൗനത്തിന്റെ ഒടുവിൽ അവൻ പറഞ്ഞു
ഞാൻ : യോഗ
രാമു : അങ്ങനെ അല്ല ഹരി
ഞാൻ : ഏയ് ഇല്ല അവനെ ഒക്കെ വിട്ടു
അവൻ വണ്ടി സൈഡ് ആക്കി നിർത്തി
ഞാൻ : എന്താ
രാമു : നിന്നെ പേടിപ്പിക്കാൻ മാത്രം എന്താടാ അന്ന് നടന്നത് പറ എന്നോട് പറ
ഞാൻ : അതൊക്കെ പോട്ടെ പറഞ്ഞിട്ട് എന്തിനാ
രാമു പല്ല് കടിക്കുന്ന ഒച്ച എനിക്ക് കിട്ടി
ഞാൻ : നീ എന്തിനാ ടാ ആ ജസ്റ്റിനെ അടിച്ചത്
രാമു : ഏത് ജസ്റ്റിൻ
ഞാൻ : നിന്റപ്പൻ ജസ്റ്റിൻ
രാമു : എനിക്ക് അറിയില്ല
അവൻ വണ്ടി മുന്നോട്ട് എടുത്തു...
ഞാൻ : സീൻ ഇല്ല രുദ്രണ്ണൻ ഡീൽ ആക്കും
രാമു : എനിക്ക് എന്ത് പേടി കൈയും. കാലും ഒടിഞ്ഞാ സീൻ ഒന്നും ആവില്ല...
ഞാൻ :
💬 Comments
View all comments