Chapter Title : വധു is a ദേവത 43 [Doli]
വച്ച് നീ എന്റെ അമ്മായിയപ്പന്റെ പേര് ചോദിച്ചപ്പോ എനിക്ക് സംശയം തോന്നിയതാ....
രാമു : എന്നെ കണ്ടാ നിനക്ക് എന്ത് ജോക്കർ പുണ്ട പോലെ ഇണ്ടാ ഹാ... നിന്റെ ഒരു അണ്ടിയും എനിക്ക് വേണ്ട പിന്നെ ഒരുത്തനെ തല്ലിയ കേസിന് അവനെ തൂക്കി കൊല്ലില്ലലോ അതും അല്ലെങ്കി ജീവിത കാലം മുഴവൻ ജെയിലിൽ കെടക്കോ എടുത്തോളാ എന്നെ വച്ച് എന്റെ നിന്നെ ഊമ്പാൻ നോക്കിയതല്ലേ അവന്റെ ചെലപ്പ് നിർത്തി അങ്ങ് കൊടുക്കാ....
അവൻ തിരിഞ്ഞ് നടന്നു...
.
.
.
......
ശ്രീ പാട്ട് പാടി ഫോൺ നോക്കി ഇരുന്നു....
അമ്മു അവൾടെ മടിയിൽ ഇങ്ങനെ ഓരോന്ന് ഓർത്ത് കെടന്നു....
ശ്രീ : ആരാടി അങ്ക രാജ്യത്ത് പുതിയ ബടി
അമ്മു : ഏത് ബടി
ശ്രീ : ദേ മായ
അമ്മുന് നേരെ ഫോൺ തിരിച്ച് ശ്രീ ചോദിച്ചു
അമ്മു : എനിക്ക് അറിയില്ല
ശ്രീ : നീ എന്നാ പോണേ
അമ്മു : എങ്ങോട്ട്
ശ്രീ : വീട്ടിലോട്ട് ദേ അനിയൻ കുട്ടൻ വല്ലാത്ത സീനിൽ നിക്കാ നീ ആയിട്ട് ഇനി അലമ്പ് കാണിക്കല്ലേ...
അമ്മു : വേണ്ട ഡീ അവൻ എന്നെ മറന്നോളും
ശ്രീ : 😐
അമ്മു : ഇനി ആ വീട്ടിൽ ഒരു ജീവിതം ഞാൻ അർഹിക്കുന്നില്ല
ശ്രീ : കോപ്പാണ്........ "ഹലോ... സൂര്യ എവടാണ് "ആണോ അവന് കൊഴപ്പം ഒന്നും ഇല്ലല്ലോ വിടല്ലേ മുറുക്കെ പിടിച്ചോ എങ്ങോട്ട് പോണു എവടെ വരുന്നു ഒക്കെ നോക്കിക്കോ ശെരി...ഓർമ ഇല്ലാത്തപ്പോ കൊറച്ച് സമാദാനം എങ്കിലും ഒണ്ടായി അവൻ ആ വീടിന് തീ ഇടും "
.
.
.
19:23
അന്നത്തെ പരിപാടി തീരാൻ ഇത്തിരി വൈകി
ഞാൻ : ആന്റി
ലില്ലി ആന്റി : എന്താ ടാ
ഞാൻ : ഞാൻ എന്തിനാ വരുന്നേ എനിക്ക് വൈയ്യ ഈ റൂമിൽ ഇരിക്കാൻ
ലില്ലി ആന്റി : എനിക്ക് ഒരു കമ്പനി താടോ
ഞാൻ : ഓ പിന്നെ
ലില്ലി ആന്റി :
💬 Comments
View all comments