Chapter Title : വധു is a ദേവത 43 [Doli]
എനിക്ക് ജോ ഇല്ലാത്ത സങ്കടം അതിനല്ലേ ഞാൻ നിന്നേ റെന്റിന് എടുത്തത്...
മായ : ഇയാൾക്ക് ഒടുക്കത്തെ ജാഡ ആണല്ലോ മാം 😂
😡👀
ഞാൻ മായേ തിരിഞ്ഞ് ഒരു നോട്ടം നോക്കി
ആന്റി : 😐 😂 🤣 ഏയ് അല്ല പിന്നെ ഒടുക്കത്തെ ജാഡ തന്നെ
ആന്റി ഒന്ന് തപ്പ് കൊട്ടി എന്നെ നോക്കി പറഞ്ഞ് ചിരിച്ചു...
ഞാൻ : അതേ മറ്റന്നാ ഞാൻ ഊട്ടി പോവാണേ രണ്ട് ദിവസം വരത്തില്ല
ആന്റി : പൊക്കോ പൊക്കോ കൊച്ച് പോയി അടിച്ച് പൊളിച്ചിട്ട് വാ...
ഞാൻ : ഒരു സഹായം വേണായിരുന്നു
ആന്റി : ഇനി എന്താ
ഞാൻ : ഒരു ബീർ അടിച്ചാ കൊഴപ്പം
ആന്റി : ബിയർ വേണ്ട ഒരു സ്‌മോൾ ആണേ പെർമിഷൻ തരാ
ഞാൻ : രണ്ട്
ആന്റി : എന്നാ ഒരു large
ഞാൻ : ഉം agreed
ആന്റി : ഗുഡ് ബോയ് രാധു രാത്രി വിളിക്കും പറയാട്ടാ
ഞാൻ : എന്നാ പിന്നെ എന്നെ മേഴ്‌സി കില്ലിങ് ചെയ്യ് അതാ നല്ലത്....
> 20:23
നന്ദൻ : ആഹാ അടി ആണാ
നന്ദൻ റൂം തൊറന്ന് കാബിനിലേക്ക് കേറി വന്നു...
റെമോ : മദ്യപാനം ഒറ്റക്ക് ഹാനികരം ആണ് മൈരേ
ടാ മൈരേ ഇവടെ എന്തിനാ വന്നെ രാമു കേറി വന്ന് പറഞ്ഞു
ഞാൻ : ഇരി
നന്ദൻ : എന്താടാ അപ്പൻ വരോ
ഞാൻ : അതല്ല
രാമു : ഇത് പ്രഭു മാമന്റെ ബാറാ
നന്ദൻ : ഏത് സിദ്ധുന്റെ
ഞാൻ : yes 😊
നന്ദൻ : അടിപൊളി
ഞാൻ എണീറ്റ് നിന്ന് പറഞ്ഞു...
സൂര്യ : ഇന്ദ്ര
ഞാൻ : ഓ
സൂര്യ : ഊത്
ഞാൻ : എന്താ
സൂര്യ : നീ അടിച്ചിട്ടില്ല
ഞാൻ : പോ പുണ്ടെ
വീടെത്തിയതും വലിയ അണ്ടിത്തലന്റെ ഒരു ചെക്കിങ്
സൂര്യ : കാര്യം പറ എന്തിനാ ഇങ്ങനെ ചെയ്യുന്നേ അവൻ
💬 Comments
View all comments