Chapter Title : വധു is a ദേവത 43 [Doli]
എന്റെ കവിളിൽ ഞെക്കി അമർത്തി ചൊമരിൽ ചേർത്തു
നന്ദൻ : ടാ സൂര്യ കിസ്സ് അടിക്കാൻ ആണേ റൂമി പോ ഇവടെ സിവേട്ടൻ ഒണ്ട് പെണ്ണിന് പകരം ബസ്സിനെ സ്നേഹിച്ചവൻ
രാമു : ആടാ നിന്റെ അപ്പൻ ബസ്സിന്റെ ഓട്ടയിൽ ഇട്ട് അടിച്ചിരുന്നെ ഭൂമിക്ക് ഭാരം കമ്മി ആയേനെ
റെമോ : അതേ പോലെ കാട്ടില് ഒരു കട്ടിൽ പണിയണ്ടി വരില്ലായിരുന്നു...
രാമു : 🤣
സൂര്യ : മൂടിക്കോണ്ട് പോ ഒന്ന് 👀 പറ ടാ നിനക്ക് ഇവടെ എന്താ പണി
ഞാൻ : കൊല്ലാൻ 😁
നന്ദൻ അഭിനയം നിർത്തി എന്റെ നേരെ ഓടി വന്നു
നന്ദൻ : പറ ടാ
ഞാൻ : നിങ്ങള് അഭിനയിച്ചില്ലേ അതേ പോലെ അഭിനയിച്ചത്
നന്ദൻ : ഓഹോ...
ഞാൻ : ഞാൻ പറഞ്ഞു എനിക്ക് ഒറ്റ ഉദ്ദേശം മാത്രെ ഉള്ളു...
രാമൻ : അപ്പോ നിങ്ങള് അടിച്ചില്ലേ
നന്ദൻ : ഒന്ന് പോവോ സൈലൻസർ പുണ്ടെ...
ഞാൻ : ശെരി അത് വിട് ആർക്കൊക്കെ സ്മോക്ക് വേണം
നന്ദൻ : 😁😃 🙂 എനിക്ക് വേണ്ട നീ കാര്യം പറ
ഞാൻ : ഇന്ന് രാമന്റെ ലൈഫ് ഊമ്പിയ സങ്കടത്തിൽ എല്ലാരും സ്മോക്ക് അടിക്കുന്നു ഇന്ദ്രജിത് സ്‌പെഷൽ....
> > 23:23
അയ്യോ കൂമ്പ് വാടും എടാ തെണ്ടി ആ ചെക്കനെ പിടിച്ച് നീർത്തടാ ആരെങ്കിലും ഒന്ന്....
വീഡിയോ കോൾ നോക്കി ശ്രീ പറഞ്ഞു....
സൂര്യ : 🤣
ശ്രീ : കൊതി ആവുന്നു പുല്ല്...
സൂര്യ : ഇത് അടിക്കാൻ ഒള്ള വലുപ്പം നിനക്ക് ഇല്ല മോളെ
ശ്രീ : പയ്യെ അടി....😣
ഞാൻ അവളെ കണ്ടതും ഫോൺ പിടിച്ച് വാങ്ങി...
ശ്രീ : കുട്ടാ കഴിക്കല്ലേ നീ പ്ലീസ്
ഞാൻ : ഓ പിന്നെ എന്താവും ചാവോ ഇല്ലല്ലോ, മതി നല്ലവൻ ആയി നടന്നത്🙂
ഞാൻ ജീവിതത്തെ തന്നെ പുച്ഛിച്ച് അവളെ നോക്കി പറഞ്ഞു...
ശ്രീ : 🙄
ഞാൻ : എവടെ നിന്റെ
💬 Comments
View all comments