Chapter Title : വധു is a ദേവത 43 [Doli]
പപ്പ : ഹാ പോട്ടെന്ന്....
ഞാൻ : പപ്പ
പപ്പ : what
ഞാൻ : ബൈക്ക് ട്രിപ്പ് ആണ്
പപ്പ : what non sense കാശു
അത് കേട്ടതും പപ്പ പറഞ്ഞു...
ഞാൻ : പപ്പ പ്ലീസ് പപ്പ പതുക്കെ പോവാ പ്ലീസ് എന്ത് കഷ്ട്ടാണ്....
പപ്പ : കൃഷ്ണ താൻ പോയി ആ ഫിഷ് ഒക്കെ എടുത്ത് വക്ക് എനിക്ക് ഒരു കോൾ വരുന്നു...
ഞാൻ : അങ്കിളെ ഒന്ന്...
അങ്കിൾ : രാമാ താൻ മറ്റേ മാർത്താണ്ടത്ത് വിളിച്ചോ... തടി വന്നോ ചോദിക്ക്...
പുള്ളി പപ്പ പോയ അതെ വഴിക്ക് പോയി...
ആ സംസാരം അവടെ തീർന്നു എന്ന പോലെ പപ്പ പോയി
പപ്പ : ആ ദാസേട്ടാ
ആഞ്ജനേയ ദാസ് അങ്കിൾ : എടോ കൊച്ചിന് എങ്ങനെ ഇണ്ട്
പപ്പ : അവന് കൊഴപ്പില്ല
A ദാസ് അങ്കിൾ : നന്നായി നന്നായി... പിന്നെ ഞാൻ വിളിച്ചത് സൂര്യടെ pre-wedding പ്രോഗ്രാം ആണ് ഈ മാസം അവസാനം താൻ വരണം കുടുംബത്തോടെ...
പപ്പ : ഡെയിറ്റ് എന്നാ
A ദാസ് അങ്കിൾ : നവംബർ 29
പപ്പ: ശെരി
A ദാസ് അങ്കിൾ : പിന്നെ ഒരു കാര്യം കൂടെ പറയാൻ ആണ് ഞാൻ വിളിച്ചത്
പപ്പ : പറഞ്ഞോ
എടൊ അത്
പപ്പ : നിങ്ങള് കാര്യം പറ
അങ്കിൾ വീണ്ടും ഒന്ന് മടുപ്പ് ഇട്ടു
പപ്പ : പൈസ ആണോ
അങ്കിൾ : അതൊന്നും അല്ല ടോ
പപ്പ : കാര്യം പറ ചേട്ടാ
അങ്കിൾ : എടൊ ആ കൃഷ്ണന്റെ മോനെ വെറുതെ വിടാൻ പറ്റോ ഇനി ഒരു കൊഴപ്പം വരത്തില്ല ഞാൻ ഒറപ്പ് തരാ അയാൾക്ക് വല്ലാത്ത ഇത്
പപ്പ : നിങ്ങൾക്ക് എങ്ങനെ ന്നെ എന്നോട് ഇത് പറയാൻ മനസ്സ് വന്നെ
ദാസ് അങ്കിൾ : എന്താ ടാ എന്താ കാര്യം
പപ്പ : ആ bastard നെ വെറുതെ വിടാൻ
ദാസ് അങ്കിൾ
💬 Comments
View all comments