Chapter Title : വധു is a ദേവത 43 [Doli]
: ആര്
പപ്പ : ദാസേട്ടൻ....
ദാസ് അങ്കിൾ : ഇങ് തന്നെ
പപ്പ : ഇന്നാ
ദാസ് അങ്കിൾ ഫോൺ വാങ്ങി പപ്പേ പിടിച്ച് തള്ളി ഉള്ളിലേക്ക് പോവാൻ ആക്ഷൻ കാണിച്ചു
പപ്പ ഫോൺ വാങ്ങി സ്പീകർ ഇട്ടു
A ദാസ് അങ്കിൾ : എടൊ എന്റെ അനിയത്തി ഹോസ്പിറ്റലിൽ ആണ് ടോ അതാ ഞാൻ പറഞ്ഞെ ന്യായം പറയാൻ അല്ല വിളിച്ചേ നിനക്ക് പറഞ്ഞാ മനസിലാവും എന്നത് കൊണ്ടാ ഒക്കെ ശെരി ആണ് തന്ത ഇല്ലാത്തരം ആണ് ചെയ്തത് പക്ഷെ എന്ത് ചെയ്യാ വേറെ വഴി ഇല്ല
പപ്പ : ദാസേട്ടാ.. ദാസേട്ടാ ഇത് കേക്ക് നിങ്ങളെ ഞാൻ എന്റെ ചേട്ടനെ പോലെ ആണ് കണ്ടത് പക്ഷെ നിങ്ങള് എന്നോട് ഈ സൈസ് വർത്താനം പറഞ്ഞത് വളരെ മോശം ആയി
A ദാസ് അങ്കിൾ : എടൊ എനിക്ക് അറിയാ അയാള് വന്ന് രാമനോട് സംസാരിക്ക് രാമനോട് പറയുമ്പോ ഞാൻ എന്താ ചെയ്യാ എനിക്ക് രണ്ടും വേണ്ടതല്ലേ ടോ
ദാസ് അങ്കിൾ : ദാസേട്ടാ ഒറ്റ വാക്കിൽ കാര്യം പറയാ നടക്കില്ല....പിന്നെ കൂടുതൽ ഡയലോഗ് വേണ്ട പറഞ്ഞേക്ക് കൃഷ്ണകുമാറിന്റെ മോനും മോളും കൂടെ അറിഞ്ഞോണ്ട് തന്നെ ആണ് ഇതൊക്കെ എന്റെ മോളെ തുണിയൊ മണിയോ വാങ്ങാൻ പോവാ പറഞ്ഞ് വിളിച്ചോണ്ട് പോയി കൊച്ചിനെ വിളിച്ച് ഭീഷണി പെടുത്തി വരുത്തിട്ട് പക്കാ ക്രിമിനൽ കുടുംബം ആണ് അവന്റെ... അവന്റെ മോളെ ഒഴിവാക്കി തന്നത് പെൺകുട്ടി എന്നൊരു പരിഗണന കൊണ്ട് മാത്രം ആണ്....നോക്കിക്കോ അവന്റെ കുടുംബം നട് റോഡിൽ വന്നില്ലെങ്കി നോക്കിക്കോ... ആ പിന്നെ നിങ്ങൾ അല്ലെ കോളേജിന്റെ തലക്ക് ഇരിക്കുന്നത് ആയോണ്ട് പറയാ നിങ്ങടെ പെങ്ങടെ ആ ജോലി ഇല്ലേ അത് അങ്ങ് എടുത്തേക്ക് കേട്ടല്ലോ അത് കൂടെ പറഞ്ഞേക്കാം.....
A ദാസ് അങ്കിൾ : എടൊ അങ്ങനെ ഒന്നും ചെയ്യല്ലേ ഡോ
പപ്പ : ദാസ് ദാസ് താൻ വിട് തെണ്ടിത്തരം വേണ്ട... ദാസേട്ടാ with all respect ഇത് നടക്കത്തില്ല ശെരി...
> 13:22
💬 Comments
View all comments