Chapter Title : വധു is a ദേവത 43 [Doli]
പപ്പ : ആഹാ കൊച്ച് കുഞ്ഞ് കഴിക്കാ
ഞാൻ : അല്ല കുളിക്കാ
അമ്മ : ടാ വായ തൊറക്ക്...
മഹി ആന്റി : ദേ ദേ ദേ മീൻ വറത്തത്... റെഡി ഡീ ഇത് കൂടെ കൊടുക്ക്
ഞാൻ : എനിക്ക് വേണ്ട ഇതൊന്നും
മഹി ആന്റി : വേഷക്കെട്ട് എടുക്കാതെ മര്യാദക്ക് കഴിച്ചോ......
പപ്പ : കഴിക്ക് കാശു ഓയിലി ഫിഷ് കൊടുക്കാൻ പറഞ്ഞു... ലില്ലി
ഞാൻ : ഇത് എനിക്ക് വേണ്ട
അമ്മ : ആഹ് വേണ്ട തരുന്നില്ല വിട്ടേക്ക്
ദാസ് അങ്കിൾ : എടൊ ഫിഷ് ഒക്കെ കഴിക്കണം ഡോ എന്തോന്ന് താൻ അയ്യേ.... നല്ല മത്തി കറി വച്ചത് എടുത്ത് ഒറ്റ ഇടല് മുള്ള് മാത്രം വെളിയിൽ വരണം
പപ്പ : ആഹാ, ടാ വൈകീട്ട് ഷാപ്പി പോവണെ
ദാസ് അങ്കിൾ : പിന്നെന്താ...
അമ്മ : വീട്ടിലേ കുടി തീർന്ന് ഇപ്പൊ ഷാപ്പി പോ... കഷ്ട്ടം...
ഊണ് കഴിഞ്ഞ് റൂഹി ആയിട്ട് സംസാരിക്കുമ്പോ അമ്മു കേറി വന്നു കൂടെ മഹ ഒണ്ട്...
മഹ : എങ്ങനെ ഇണ്ട് ടാ 🥺
ഞാൻ : അത് വിട്.... വാ
മഹ : എടാ എനിക്ക് ഇതൊന്നും കാണാൻ ഒള്ള ശക്തി ഇല്ല അതാ ഞാൻ വലിഞ്ഞത്
ഞാൻ : ഓ ആയിക്കോട്ടെ... നീ മാത്രം അല്ല എല്ലാരും വലിഞ്ഞു.. 😊
അമ്മു : 😣 😞
അമ്മുന് അത് കേറി കൊണ്ടു...
ഞാൻ : അത് പോട്ടെ വാ...
വൈകീട്ട് എല്ലാരും കൂടെ അങ്ങോട്ട് വന്നു...
ഞാൻ : ആഹാ എല്ലാം ഒണ്ടോ
നന്ദൻ : എന്താ ബുദ്ധിമുട്ട് ആയോ സാറേ
ഞാൻ : നന്നായി ഇരിക്ക്...🙂
സൂര്യ : എന്താടാ ഇത്ര വെയിറ്റ്
അമ്മു : 👀
അമ്മ : 😐
ഞാൻ : അതേ നാളെ ഞാൻ ഊട്ടിക്ക് വരില്ല നിങ്ങള് പൊക്കോ
അമർ : അതെന്താ
ഞാൻ : ഞാൻ ഇല്ല എനിക്ക് ടിക്കറ്റ് നോക്കാൻ പോണം...
💬 Comments
View all comments