0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 680

ചൂട് വെള്ളം മാത്രെ കുടിക്കാൻ പാടു....

ഞാൻ തല ആട്ടി...

കുട്ടു : ഓ തൊടങ്ങി അമ്മ...

ഞാൻ : പപ്പ വന്നാ പറയണേ

അമ്മ : ഉം...

ഞാൻ അമ്മൂനെ ഒന്ന് നോക്കി

അവൾ അപ്പൊ തന്നെ എന്നെ നോക്കി നിന്ന ആ നോട്ടം മാറ്റി

മഹി ആന്റി : മഞ്ഞത്ത് എറങ്ങി നടക്കല്ലേ കണ്ണാ...

ഞാൻ : ഇല്ല മഞ്ഞിന്റെ കൈ പിടിച്ച് നടക്കാ

അമർ : എന്ത് ചളി ആണ് അയ്യേ 😭

കുട്ടു പോയി അമറിന്റെ വണ്ടിയിൽ ഇരിക്കുന്ന ശിവടെ പിന്നില് കേറി

അമ്മ : നന്ദു ഒക്കെ എവടെ

ഞാൻ : നന്ദു ബൈക്ക് സർവീസ് കൊടുത്തത് എടുക്കാൻ പോയി അവന്മാര് പിന്നാലെ വരും

അമ്മ : സൂക്ഷിച്ച് പോണേ....

ഞാൻ : ശെരി മ്മാ ബൈ

അമർ : ടാ രാമാ ഇതിന് ബ്രെക്ക് ഒക്കെ ഇണ്ടാ

അമ്മ : അയ്യോ ബ്രേക്ക് ഒന്നും ഇല്ലേ... 😨

ഞാൻ : അവൻ കളിയാക്കിയത്...

അമ്മ : നോക്ക് നോക്ക് എല്ലാം... എത്തീട്ട് വിളിക്കണം...
.
.
.
വൈകുന്നേരം ആറേമുക്കാൽ

നന്ദൻ : സൂര്യ...

നന്ദൻ മോങ്ങിക്കൊണ്ട് ഓടി സൂര്യടെ വീട്ടിലേക്ക് കേറി....

സൂര്യ : എന്താടാ.... കാര്യം പറ

നന്ദൻ ഒന്നും പറയാതെ കരഞ്ഞോണ്ട് നിന്നു...

സൂര്യ : നന്ദ എന്താ … പറ ടാ ….

നന്ദൻ : ഇന്ദ്രൻ….

സൂര്യ : ഇന്ദ്രൻ പറയാൻ … എന്താടാ

നന്ദൻ : ടാ അതേ അവന്മാര് പോയില്ലേ

സൂര്യ : ആഹ് . ഹ് ഹ്... പെട്ടെന്ന് പറ എന്തോ

നന്ദൻ : എടാ വണ്ടി കൈയീന്ന് പോയടാ....

നന്ദൻ വിക്കി വിക്കി അത് പറഞ്ഞ് സൂര്യേ ഇറുക്കി പിടിച്ച് കരയാൻ തൊടങ്ങി....

റെമോ : വന്നോ നീ വാ പോവണ്ടെ ടൈം ആയി...

നന്ദൻ അവനെ കലങ്ങിയ കണ്ണുകൾ കൊണ്ട് ഒരു നോട്ടം നോക്കി

റെമോ : എന്താടാ എന്തേലും സീൻ ആയാ

സൂര്യ :

💬 Comments

View all comments