Chapter Title : വധു is a ദേവത 44 [Doli]
: ഏയ് മോനെ കളിക്കല്ലേ എന്ത് വേണേലും നമക്ക് തീരുമാനം ആക്കാ.. അഹ് ഇത് നോക്ക് നമ്മക്ക് ഒരു പുതിയ പോർഷ് എടുക്കാ ഏഹ് ome check one settlement പപ്പടെ ബിസിനസ് ചെക്ക് ആണ് പപ്പ ഓഫർ ഇടുന്നത്...
ഞാൻ : ഇല്ല.. പപ്പ ഇവര് രണ്ടാളും എന്നെ പറ്റിച്ചു അമ്മ അമ്മു അവര് തമ്മില് ഓരോന്ന് കാണിച്ചിട്ട് എന്നെ ഇല്ലാതാക്കി... പപ്പ എനിക്ക് അങ്ങോട്ട് വരാൻ പറ്റില്ല പ്ലീസ്...
അമ്മ : കണ്ണാ സോറി ഡാ അന്നത്തെ ആ സങ്കടം കാരണം
ഞാൻ : പപ്പ ഞാൻ വക്കാ
അമ്മ : ഇല്ല വേണ്ട ഞാൻ ഒന്നും പറയില്ല വിട്ടേക്ക്
ഞാൻ : ആഹ് ഒരു കാര്യം കൂടെ പറയാ പപ്പ അമൃതക്ക് ഏതോ ഒരു ദീപക്നെ ആണ് ഇഷ്ട്ടം പറഞ്ഞു അത് നല്ല രീതിക്ക് നടത്തി കൊടുക്കണം എനിക്ക് അത് കൂടെ കാണാൻ ഒള്ള ത്രാണി ഇല്ല...
അമ്മു : ഇന്ദ്ര ഞാൻ ചുമ്മാ..
Call ended....
-------------------------------------
ഞാൻ maximum crop ആക്കി എഴുതി ഇടാ കടം തൊലച്ച് നിർത്താൻ ആഗ്രഹിക്കുന്നില്ല അതോണ്ടാ ക്ഷമിക്കണം
ചെറിയ ചെറിയ പാർട്ട് ആയി എഴുതി ഇടാ
And thanks boys n grils for the love ❤️
💬 Comments
View all comments