Chapter Title : വധു is a ദേവത 45 [Doli]
ചോക്കോ അമ്മടെ അടുത്ത് ഇരുന്ന് അമ്മൂനെ നോക്കി വാലാട്ടി
അമ്മ : ഏയ് ഒന്നൂല്ലാ ഒന്ന് നോക്കും അത്ര തന്നെ
അമ്മു : ഞാൻ പറഞ്ഞതാ
അമ്മ : ഇല്ല ടാ കുട്ടാ നീ പെട്ടെന്ന് എണീറ്റപ്പോ അറ്റാക്ക് ചെയ്യാൻ ആണെന്ന് വിചാരിച്ച് അവൻ റെഡി ആയതാ 🤣
അമ്മു : നന്നായി 😡
അമ്മ : 🤭
അമ്മു : വളത്താൻ ആണേ വല്ല pug പോരെ ഈ പണ്ടാരം ഒക്കെ എന്തിനാ
അമ്മ : ദേ എന്റെ കൊച്ചിനെ അനാവശ്യം പറഞ്ഞാ ഒണ്ടല്ലോ
അമ്മു : ഓഹ് 😣
അമ്മ : ടാ പോയി കടിയടാ അതിനെ
അമ്മ അമ്മൂന്റെ നേരെ കൈ കാട്ടി പറഞ്ഞു
അമ്മു : ഓ പിന്നെ അത്രക്ക് ഒന്നും ഇല്ല...
അമ്മ : ആഹാ Choco പോടാ chase chase...
അമ്മു ജീവനും കൊണ്ട് ഓടി...
അമ്മ പൊട്ടി ചിരിച്ചോണ്ട് തിരിഞ്ഞ് നോക്കി
അതേ നോക്കിക്കോ ഇതിനെ ഞാൻ കൈയ്യിൽ എടുക്കും
അമ്മ : എന്ത് അവൻ poop ചെയ്തതോ 🤣
അമ്മു : ടീച്ചറെ 😣
അമ്മ : പോടീ പേടിതൂറി 😏
.
.
.
> 11:10
how to tame a dog
അമ്മു ഉള്ളിൽ ഇരുന്ന് youtube തപ്പി
അമ്മു : അല്ലെ വേണ്ട how to tame ഈ പട്ടി ഏതായിരുന്നു ആ Rottweiler
> 11:22
അമ്മു ഒരു പാത്രം pedigree ആയിട്ട് പോയി
മെല്ലെ കൂടിന്റെ അടുത്തേക്ക്
💬 Comments
View all comments