Chapter Title : വധു is a ദേവത 45 [Doli]
പോയി...
ആള് അമ്മൂനെ കണ്ട് വാലാട്ടാൻ തൊടങ്ങി
അമ്മു മെല്ലെ പാത്രത്തിലെ സാനം കാണിച്ച് കൊടുത്തു
അവൻ തുള്ളി ചാടാൻ തൊടങ്ങി
ആഹ് success
അമ്മു മെല്ലേ കൂട് തൊറന്ന് ബാക്കില് പോയി നിന്നു
അവൻ ചാടി എറങ്ങി തിന്നാൻ തൊടങ്ങി...
ഇതന്നെ ടൈം അമ്മു മെല്ലെ പിന്നില് കൂടെ അടുത്തേക്ക് പോയി
.
.
.
> 14:22
കൃഷ്ണാ കൃഷ്ണാ എവടെ ഡോ താൻ
പപ്പ ഉള്ളിലേക്ക് കേറി വന്ന് അമ്മേ വിളിച്ചു
അമ്മ : ആഹ് വന്നോ
പപ്പ : ആ
അമ്മ : കഴിഞ്ഞോ
പപ്പ : ആഹ് പോണ്ടേ അപ്പൊ
അമ്മ : അതേ നിങ്ങടെ മോള് പട്ടിടെ മാന്തും വാങ്ങി കൂട്ടി ഇരിപ്പുണ്ട്
പപ്പ : അയ്യയ്യോ എപ്പോ
അമ്മ : കാലത്ത് വലിയ മാസ് കാണിക്കാൻ നോക്കിയതാ
പപ്പ : എവടെ എന്നിട്ട് അമ്മു അമ്മു
അമ്മ : മേലെ ഇണ്ട്
പപ്പ പെട്ടെന്ന് തന്നെ സ്റ്റെപ്പ് കേറി പോയി
പപ്പ ഡോറില് പോയി തട്ടി
അമ്മു വന്ന് ഡോർ തൊറന്ന് ചിരിച്ചു...
പപ്പ : എന്താ ഡോ
അമ്മു : 😁
അമ്മ : ഫുഡ് കഴിക്കുമ്പോ ആരേലും പട്ടിയെ തൊടാൻ പോവോ
അമ്മു : തൊടാൻ അല്ല തട്ടിക്കൊടുക്കാൻ
അമ്മ : എന്നിട്ട് കിട്ടീല്ലേ
അമ്മു : സോറി 🙄
പപ്പ : thank god അവൻ കടിച്ചില്ലല്ലോ... അല്ല ഹോസ്പിറ്റലില് പോയോ
അമ്മ : ഓ പോയി പോയി പൊക്ക്ളിന് ചുറ്റും ചറ
💬 Comments
View all comments