Chapter Title : വധു is a ദേവത 45 [Doli]
അതേ പൊറത്ത് പോയി കഴിക്കാന്നേ 😌
പപ്പ : ഓ.. വാ 🙄
അമ്മ : ചിരി
പപ്പ : 😁
.
.
15:01
പപ്പ : ഒന്ന് വേഗം
അമ്മ : പോയിട്ട് എന്താ
പപ്പ : അവര് എത്താൻ ആയ് കാണും
അമ്മ : വന്നിട്ട് തിരിച്ച് പോവോന്നും ഇല്ല
പപ്പ : എന്നാലും നമ്മള് അവരെ receive ചെയ്യാൻ പോണ്ടേ
അമ്മ : എന്താണ് ഒരു കള്ളത്തരം ദേ വല്ല കുപ്പി അളിയൻ കൊണ്ട് വരാ പറഞ്ഞിട്ടുണ്ട് അടിക്കാൻ ആണേ നിങ്ങളെ ഞാൻ
പപ്പ : അതൊന്നും ഇല്ല എന്നാ പോണ്ട വിട്ടേക്ക് ഞാൻ ഓഫിസില് പോവാ
അമ്മ : ആ അതാ നല്ലത്
പപ്പ : ഓകെ
അമ്മ : ഉം... 👀 അല്ലെ വേണ്ടാ പോവാ
പപ്പ : ആഹ് ശെരി 😏
അമ്മു : അങ്കിൾ
പപ്പ : എന്താ ഡോ
അമ്മു : ഞാൻ ഇല്ല
പപ്പ : ഏഹ്
അമ്മു : ഇല്ല എനിക്ക്
പപ്പ : അതൊന്നൂല്ലാ വന്നെ
അമ്മു : അതല്ല
പപ്പ : ദേഷ്യം കാണും എന്നാണോ
അമ്മു : അയ്യയ്യോ അല്ല എനിക്ക് വൈയ്യ അതാ
അമ്മ : 👀 വേണ്ടാ അവക്ക് ഇഷ്ട്ടം ഇല്ലേ വിട്ടേക്ക്....
അമ്മു : ഞാൻ ശ്രീക്കുട്ടിടെ അടുത്തേക്ക് പോവാ നിങ്ങള് വരുമ്പോ പറഞ്ഞാ മതി
അമ്മ : ശെരി കുട്ടാ....
.
.
.
അതേ വരുന്നില്ല ഒറപ്പാണോ
സൂര്യടെ വീട്ടിന്റെ
💬 Comments
View all comments