0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

മുന്നില് അമ്മൂനെ എറക്കി വിട്ട് പപ്പ ചോദിച്ചു

അമ്മു : അതേന്ന് 😊

പപ്പ : ശെരി...bye

അമ്മു മെല്ലെ നടന്ന് സൂര്യടെ വീട്ടിലേക്ക് പോയി

നന്ദൻ ഉമ്മറപ്പടിയിൽ വലിയ കാർണവരെ പോലെ ഇരിപ്പുണ്ട്

നന്ദൻ : എന്താ ഡീ നിന്നെ പട്ടി കടിച്ച് കീറി കേട്ടല്ലോ

അമ്മു : പോടാ

നന്ദൻ : നീ പോടീ...😡 ഉണ്ടമൊളകെ

അമ്മു അവന്റെ മണ്ടക്ക് ചൊട്ടി വിട്ടു

നന്ദൻ : ഈ ശവത്തിനെ ഞാൻ

നന്ദൻ ചാടി എണീറ്റു അമ്മു ഓടി തള്ളി

സൂര്യ : എന്താണ് എന്താണ്

അമ്മു : ഈ ശവത്തിന് അഹങ്കാരം...

അമ്മു പെട്ടെന്ന് അത് കണ്ടു

ജാനു ശ്രീടെ അടുത്തായി ഇരിക്കുന്നത്

അമ്മു : ജാനു 🥹

ജാനു : അമ്മു 🥹

അമ്മുന് പെട്ടന്ന് feel ആയി

ജാനു : സുഖം ആണോ ചക്കരെ

അമ്മു : എന്ന് വന്നടി നീ

ജാനു : കൊറച്ച് ദിവസം ആയി

അമ്മു : ഏഹ്,

ജാനു : എങ്ങനെ വന്ന് കാണും ഡീ നിന്നെ അല്ലെങ്കി തന്നെ നീ സങ്കടപ്പെട്ട് ഇരിക്കാ അതിന്റെ കൂടെ

അമ്മു : 😊

ജാനു : ഒക്കെ മാറും എല്ലാം സങ്കടപ്പെടണ്ട ഞാൻ എന്നും അവനോട് പറയും ഇന്ദ്ര തിരിച്ച് വാ ടാ തിരിച്ച് വാടാ ന്ന്

അമ്മു : നിന്നെ വിളിക്കാറുണ്ടോ അവൻ

ജാനു : ആഹ് വൈകീട്ട് വിളിക്കും ഞങ്ങള് രണ്ടാളും, ഇന്ദ്രൻ പിന്നെ അശ്വതി ഞങ്ങള് കൊറേ നെരം സംസാരിക്കും

നന്ദൻ വന്ന്

💬 Comments

View all comments