0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

അവർടെ അടുത്ത് നിന്നു...

ജാനു : അവള് ഇവടെ ഇണ്ട്

അമ്മു : ആര്

നന്ദൻ : പത്മിനി 🙄, പന്ന പൂ 😡

ജാനു : വേണ്ട നന്ദ ഞാൻ നാട്ടില് വന്നാ ആദ്യം അവൾടെ face smash ചെയ്ത് പൊട്ടിക്കണം വിചാരിച്ചതാ പിന്നെ അവൻ പറഞ്ഞു leave it അവൾ അല്ല ഞാൻ പോവാൻ കാരണം അല്ലെ അവൾ അല്ല എന്റെ ജീവിതം നശിക്കാൻ കാരണം ഞാൻ സ്വയം ആണെന്ന്

അമ്മു : 🥹

ശ്രീ : എല്ലാം വിട് എല്ലാം വിട്....

അവര് എല്ലാരും കൂടെ ഇരുന്ന് ജാനുന്റെ ട്രിപ്പ്‌ അവൾടെ വീട്ട്കാർടെ കാര്യം ഒക്കെ ചോദിച്ച് ഇരുന്നു...
.
.

പെട്ടെന്ന് നന്ദന്റെ ഫോൺ അടിച്ചു

നന്ദൻ : ഹലോ.. ആ മൂ എന്ത് ഡീ... ഓ share ആക്കാ ആ കാണാ ഡീ....വച്ചിട്ട് പോ ഊളെ...

.
സൂര്യ wifi on ആക്ക് ടാ

നന്ദൻ ഫോൺ കട്ടാക്കി പറഞ്ഞു

സൂര്യ : എന്താ ടാ

നന്ദൻ : മൂമ്മു വിളിച്ചത് youtube ല് പുതിയ video ഇട്ട്ണ്ട് കാണാൻ

.
.
അമ്മു ജാനു ശ്രീ മൂന്നാളും കൂടെ ഇരുന്നു

അമ്മു : പിന്നെ എന്നാ കല്യാണം

ജാനു : ഇപ്പൊ ഇല്ല ഒടനെ കാണത്തും ഇല്ല പക്ഷെ ഇനി തിരിച്ച് പോണില്ല ഞാൻ

അമ്മു : ഐവാ set set 👏

ജാനു : 😁

അമ്മു : അല്ല അച്ചു എവടെ

ജാനു : അവൻ

💬 Comments

View all comments