0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

പിന്നെ വേണ്ടേ, എന്താ ഡീ

അമ്മു കൈകൊട്ടി ചിരിച്ചോണ്ട് രണ്ട് ചാട്ടം ചാടി...

ശ്രീ എണീറ്റ് പോയി അവളെ പിടിച്ച് നിർത്തി...

അമ്മു : 🥹 🤣

ശ്രീ : 🥺 എന്താ ഡീ

അമ്മു : ഇന്നാള് certificates ഇട്ട് വക്കുന്ന ബാഗ് എടുത്ത് നോക്കിയപ്പോ

ശ്രീ : നോക്കിയപ്പോ

അമ്മു : അതില് ഒരു സാദനം കണ്ടു

ശ്രീ : കൊച്ചിന്റെ passport ആണെന്ന് മാത്രം പറയല്ലേ 🤣

അമ്മു അവളെ കെട്ടിപ്പിടിക്കാൻ പോയിട്ട് വേണ്ടാ വച്ച് ജാനുന്റെ മേലേക്ക് ചാടി

ജാനു : 🤣

അമ്മു : നീ ആണ് മോളെ എന്റെ ലക്കി ചാം....

ജാനു : തെങ്ക്സ്...

സൂര്യ : നന്ദ എടാ നന്ദ 🥹

അവൻ emotional ആയി...

ശ്രീ : ഡീ ഒറപ്പല്ലേ

അമ്മു : അതെന്ന് എനിക്ക് പാസ്സ്പോർട്ടും കോപ്പും ഒന്നും ഇല്ല...

ശ്രീ : സൂര്യാ

സൂര്യ : പൊക്കിയിരിക്കും 😂

അമ്മു : സൂര്യാ പ്ലീസ് 🙏

സൂര്യ : ഇത് ചെയ്തില്ലേ ഞാൻ എന്തിനാടീ 😃... എടാ നന്ദ മൈരേ...

നന്ദൻ മെല്ലെ ഉള്ളിലേക്ക് കേറി വന്നു...

നന്ദൻ : 🙄

സൂര്യ : എടാ

നന്ദൻ അവനെ വെലക്കി

സൂര്യ : എടാ

നന്ദൻ ഫോൺ അവന് നേരെ കാട്ടി

സൂര്യ : ഇതെന്ത്

നന്ദൻ : കണ്ട് നോക്ക്

നന്ദൻ ഒരു വീഡിയോ കണ്ട് നിർത്തിയത് പാതിയിൽ നിന്ന് ആദ്യത്തേക്ക് വലിച്ച് അവർക്ക് നേരെ നീട്ടി...

നന്ദൻ :

💬 Comments

View all comments