0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

നീയാ കാണണ്ടത്

അവൻ അമ്മൂനെ നോക്കി പറഞ്ഞു

എല്ലാരും സ്ക്രീനിലേക്ക് ആകാംശയോടെ നോക്കി...

ശ്രീ : ഇതൊക്കെ ആര് ടാ

സൂര്യ : എന്ത് ടാ നിനക്ക് വിക്രുനെ അറിയില്ലാ, mall mall goa

ശ്രീ : ആഹ് ആഹ്

സൂര്യ : അവന്റേം പെണ്ണിന്റേം youtube channel ആണ് അല്ലെ ടാ

നന്ദൻ നഖം കടിച്ചോണ്ട് തല ആട്ടി

ജാനു : എടാ നന്ദ

നന്ദൻ : ✋ കാണ് കാണ്

(" വീഡിയോ

മൂമു : ഹലോ, നമസ്ക്കാരം... എല്ലാർക്കും cupple cakes ലേക്ക് സ്വാഗതം ഇന്നാണ് നമ്മടെ ട്രിപ്പ്‌ തൊടങ്ങുന്നത് ഇൻഷാ അള്ളാ എല്ലാരും പ്രാർത്ഥിക്കണം...അല്ലെ വിക്കു

വിക്രം : അതേ അപ്പൊ നമ്മക്ക് തൊടങാ )

അമ്മു : ഇതെന്ത് കുന്തം ആണ്

നന്ദൻ അവൾടെ കൈക്ക് പിടിച്ച് അവടെ നിർത്തി

കാണ് കണ്ടിട്ട് പോയാ മതി...

നന്ദൻ അവളെ പിടിച്ച് നിർത്തി പറഞു

( വീഡിയോ
മൂമു : Day 1 അപ്പൊ നമ്മള് ഇന്ന് Kochi -ന്ന് ഇന്ന് start ചെയ്യും... നമ്മടെ കൂടെ ഷബി ക്കാ ഇണ്ട്... ദേ വണ്ടികൾ ഒക്കെ റെഡി...

വിക്രു : അതേ ദേ നമ്മടെ സ്വന്തം zonh, panther ഇണ്ട് പിന്നെ അവന്റെ പാപ്പാൻ സനൽ,

സനൽ : ഹലോ ഹലോ ഹലോ 🙏

മൂമു : ദേ പിന്നെ നമ്മടെ സിങ്കക്കുട്ടി sCar ഇവടെ കെടപ്പുണ്ട് )

നന്ദൻ വന്ന് ഫോൺ പിടിച്ച് വാങ്ങി ഓടിച്ച് വിട്ട് തിരിച്ച് കൊടുത്തു

💬 Comments

View all comments