Chapter Title : വധു is a ദേവത 45 [Doli]
തിരി
ജാനു : ദേ ദേ ഒടിയും വിട്... ഇന്നാ ഇന്നാ ആ
ശ്രീ അത് പിടിച്ച് വാങ്ങി എടുത്ത് നോക്കി...
> പത്ത് മിനിറ്റ് ഏതാണ്ട് അവര് നോക്കി ഇരുന്നു...
ഫോൺ ബെഡിൽ ഓൺ ആക്കി വച്ചിട്ട് അവരൊക്കെ നോക്കി ഇരുന്നു...
ജാനു : ഇനി എന്നെ block
അമ്മു : അങ്ങനെ എങ്ങാനും സംഭവിച്ചാ നിന്റെ കാര്യം പോക്കാ മോളെ
ശ്രീ : പഴയ നാക്കൊക്കെ പൊറത്ത് വന്നല്ലോ 😊
അമ്മു : ശെരിയാ 🥹 boost കിട്ടി...
സൂര്യ : എന്നാലും എന്താവും വീഡിയോ
നന്ദൻ : അവൻ വേറെ കല്യാണം കഴിച്ച് കാണോ
അമ്മു : പ്പ...
നന്ദൻ : 😁
ശ്രീ : എന്തോന്ന് ഡേയ്
നന്ദൻ : അപ്പൊ മറ്റന്നാ Christmas നാളെ teacher ടെ ബഡ്ഡെ രണ്ട് ദിവസം അടി പൊളി 🕺
സൂര്യ : ✋😁
പെട്ടെന്ന് ശ്രീ profile refresh ആക്കിയതും വീഡിയോ വന്നത് കണ്ടു...
അമ്മു : ആഹ്... വന്നു വന്നു 🙏 ഈശ്വരാ പ്ലീസ് പ്ലീസ്..
ശ്രീ : തൊറക്കാ...
നന്ദൻ : ഓൺ ആക്ക് ഡീ... ആരാ പെണ്ണ് നോക്കട്ടെ 😌
അമ്മു : എറങ്ങി പോടാ മൈ മൈ ദേ പറയിക്കണ്ട ചുമ്മാ ഇരുന്നോ നന്ദ. 😡
സൂര്യ : കിട്ടിയോ ഇല്ല
ജാനു : ചോദിച്ച് വാങ്ങി... 🥵
ശ്രീ : ഏയ് ഏയ് വീഡിയോ വീഡിയോ
ശ്രീ അതില് തൊട്ട് full screen ഇട്ടു...
(Reel
💬 Comments
View all comments