0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

നന്ദൻ : ഇന്ദ്ര പ്ലീസ് തിരിച്ച് വാ

Airport ലെ അവസാന സീൻ...

വീഡിയോ അവരിൽ നിന്ന് നീങ്ങി നീങ്ങി ഉള്ളിലേക്ക് പോയി

Next scene

Self recorded video
ഇന്ദ്രു : ലാസ്റ്റ് ദിവസം ആണ് നാട്ടില് ഒരുപാട് സങ്കടം ഇണ്ട് 🥹...

പെട്ടെന്ന് മൊഖം മാറി ചിരിയായി

ഇന്ദ്രു : സീൻ ഇങ്ങനെ ആണെ അതായത് ചെറിയ personal കാരണങ്ങൾ കൊണ്ട് London പോണു എന്ന് എന്നാ അങ്ങനെ അല്ല അത് അടുത്ത സീനിൽ കാണിക്കാ...

Next scene

📍Bangalore

ഷബി : guys its time to introduce the next character വേറെ ആരുമല്ല the one and only Billa

ഒരു mass bgm with lagguage തള്ളിക്കൊണ്ട് വരുന്ന നായകൻ...

Next scene

📍Mumbai

ഹരിഹർ ഫോർട്ടിലേക്കുള്ള യാത്ര കൂട്ടത്തോടെ ഒള്ള സെൽഫി

Next scene ഏതോ private pool ലെ action scenes

അങ്ങനെ പല type cut shots ഒരു shutter sound വച്ച് വന്ന് പൊക്കൊണ്ടിരുന്നു...

Next scene

ഇന്ദ്രു : അപ്പൊ നമ്മടെ ഫ്രണ്ട്സ് ഒക്കെ goa ലക്ഷ്യം ആക്കി പോയിരിക്കാണ് സുഹൃത്തുക്കളെ നമ്മൾ ഒരു surprise കൊടുക്കാൻ ഒരു സ്ഥലം വരേ എത്തി നിക്കാ )

ശ്രീ : ഏതാടി ഈ സ്ഥലം

അമ്മു : നിക്ക് നോക്കാ അറിയില്ല

( video ല് ഒരു ഡോർ തൊറന്ന് വന്നു...

ആ video ലെ സ്ത്രീടെ കണ്ണ് വികസിച്ച് വന്നു

ഇന്ദ്രു

💬 Comments

View all comments