0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

: ഏയ്‌ പോട്ടെ

ആന്റി : നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ

അമ്മ : ചോദിക്ക്

ആന്റി : നിനക്ക് എന്റെ മോളോട് വെറുപ്പ് തോന്നിട്ടിണ്ടോ ഡീ

അമ്മ : ഏയ്‌

ആന്റി : ഒരിക്കെ പോലും

അമ്മ : ഇണ്ട് ഞാൻ ഹോസ്പിറ്റലിൽ വച്ച് വിളിച്ച് പറഞ്ഞത് കേട്ട് എന്റെ മോനെ വിട്ട് പോവാൻ അവള് തീരുമാനിച്ച ആ നിമിഷം.... നീ ആലോചിച്ച് നോക്ക് അവൻ എത്ര സങ്കടപ്പെട്ട് കാണും അറിയോ അത് അറിഞ്ഞാ...

ആന്റി : 🥹

അമ്മ : അത് വിട് എല്ലാം ശെരി ആവും...
.
.
.
.

After 1 week

ഒരു രാത്രി...

അമ്മു ഒറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും കെടന്ന് എണീറ്റ് അപ്പറം ഒള്ള ഡ്രസ്സ്‌ സെക്ഷൻ ഉള്ള സ്ഥലത്തേക്ക് പോയി അലമാറ തൊറന്ന് നോക്കി...

ഗോവക്ക് പോവുമ്പോ എടുത്ത ഫോട്ടോ അവടെ കെടന്ന് തൂങ്ങുന്നു

അമ്മു മെല്ലെ ഉള്ളിലേ റാക്ക് തൊറന്ന് ബാഗ് തപ്പി നോക്കി...

ഡയറി ആയിരുന്നു ലക്ഷ്യം

അവക്ക് അത് കൈയ്യില് കിട്ടി...

അമ്മു എടുത്ത് തൊറന്ന് നോക്കി വല്ല hint കിട്ടോന്ന് തപ്പാനാ ഉദ്ദേശം...

എവടന്ന് ഒന്നൂല്ലാ

അമ്മു ബാഗ് ഫുൾ കൊട്ടി നോക്കി...

അതില് കാറിന്റെ user manual, check book, marriage certificate, passport പിന്നെ ഒന്ന് രണ്ട് പേപ്പർ ഒക്കെ ആണ് ഒള്ളത് അമ്മു മെല്ലെ ഓരോന്നായി എടുത്ത് നോക്കി അതേ പോലെ തിരിച്ച് വച്ച് വന്ന് കെടന്നു...

ഇന്ദ്രൻ പോയ അന്ന് തൊട്ട്

💬 Comments

View all comments