0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.7K

അവള് മൊടങ്ങാതെ ചെയ്യുന്ന ഒന്നാ എന്നും രാത്രി sorry എന്ന് watsapp -ല് അയക്കല്...

ഒരു സോറി കൂടെ എടുത്ത് അയച്ചിട്ട് അമ്മു തിരിഞ്ഞ് കെടന്ന് ഗാലറി എടുത്ത് നോക്കി...

മാറ്റി മാറ്റി ശ്രീടെ കല്യാണ തലേന്ന് കാറില് വച്ച് കിസ്സ് അടിച്ചപ്പോ എടുത്ത ഫോട്ടോ വന്നു

അമ്മു ഒരു ചെറിയ ചിരിയോടെ അത് zoom ചെയ്ത് നോക്കി കെടന്നു...

പിന്നെ ഇൻസ്റ്റാഗ്രാം എടുത്ത് റീൽ നോക്കി നോക്കി സമയം കളഞ്ഞു... ഒന്നും മനസ്സോടെ അല്ല attention മാറ്റി വേറെ എന്തിലേക്കെങ്കിലും കൊണ്ടോവാൻ ആണ്...

കാലത്ത് അമ്മ ഫുഡ് ഇണ്ടാക്കി നിക്കുമ്പോ അമ്മു പിന്നാലെ വന്നു

അമ്മ : ചായ തരട്ടെ മോളെ

അമ്മു : വേണ്ട

അമ്മ : എന്താണ് സ്വരത്തിന് ഒരു കട്ടി

അമ്മു : ഞാൻ ജിമ്മില് പോവാൻ പോവാ

അമ്മ അവളെ ഒന്ന് തിരിഞ്ഞ് നോക്കി

അമ്മ : എന്താ

അമ്മ : വെറും ഒരു ഇന്ദ്രന് വേണ്ടി കളയാൻ ഉള്ളതല്ല എന്റെ ജീവിതം...

കുട്ടുന്റെ ചിരി വന്നു

അമ്മ : എന്താടാ

കുട്ടു : ഇത് ഒന്നൂല്ലാ അമ്മായി ഇതാണ് motivation കിട്ടിയ ചേച്ചി

അമ്മു : ഇല്ല ആന്റി എന്നെ തിരിഞ്ഞ് നോക്കാത്ത ഇന്ദ്രന് വേണ്ടി ഞാൻ കരയില്ല ജിം ആണ് അതിന് പറ്റിയ വഴി...

അമ്മ : മോളെ എനിക്കറിയാ നീ ഈ കോപ്രായം മുഴുവൻ കാണിക്കുന്നത് വീട് ഒന്ന് ഓണാക്കാനും കൂടെ നിന്റെ സങ്കടം മറക്കാനും ആണ്

അമ്മു : സങ്കടം എന്ത് സങ്കടം 😁

💬 Comments

View all comments